സമ്മാനമെന്നാല്‍ ഇതൊക്കെയാണ്; ക്രിസ്മസിന് ഇവ വേണം പ്രിയപ്പെട്ടവര്‍ക്ക് നല്‍കാന്‍ | Traditional Christmas Gift Ideas: Here are best, perfect gifting guides for the women in your family in malayalam Malayalam news - Malayalam Tv9

Traditional Christmas Gifts: സമ്മാനമെന്നാല്‍ ഇതൊക്കെയാണ്; ക്രിസ്മസിന് ഇവ വേണം പ്രിയപ്പെട്ടവര്‍ക്ക് നല്‍കാന്‍

Updated On: 

24 Dec 2025 | 08:35 AM

Personalized Christmas Gifts: ക്രിസ്മസ് എന്നാല്‍ സന്തോഷത്തിന്റെയും സമ്മാനങ്ങളുടേതും കൂടിയാണ്. പരസ്പരം സമ്മാനങ്ങള്‍ കൈമാറാതെ എങ്ങനെയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്? ഇത്തവണ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാവുന്ന അടിപൊളി ക്രിസ്മസ് സമ്മാനങ്ങള്‍ പരിചയപ്പെടാം.

1 / 5മറ്റൊരു ക്രിസ്മസ് കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ക്രിസ്മസ് എന്നാല്‍ സന്തോഷത്തിന്റെയും സമ്മാനങ്ങളുടേതും കൂടിയാണ്. പരസ്പരം സമ്മാനങ്ങള്‍ കൈമാറാതെ എങ്ങനെയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്? ഇത്തവണ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാവുന്ന അടിപൊളി ക്രിസ്മസ് സമ്മാനങ്ങള്‍ പരിചയപ്പെടാം. (Image Credits: Getty Images)

മറ്റൊരു ക്രിസ്മസ് കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ക്രിസ്മസ് എന്നാല്‍ സന്തോഷത്തിന്റെയും സമ്മാനങ്ങളുടേതും കൂടിയാണ്. പരസ്പരം സമ്മാനങ്ങള്‍ കൈമാറാതെ എങ്ങനെയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്? ഇത്തവണ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാവുന്ന അടിപൊളി ക്രിസ്മസ് സമ്മാനങ്ങള്‍ പരിചയപ്പെടാം. (Image Credits: Getty Images)

2 / 5

ഫാഷനില്‍ നിന്ന് തന്നെയാകാം തുടക്കം. വാച്ച്, ബെല്‍റ്റ്, സ്‌കാര്‍ഫ്, ജ്വല്ലറി വസ്ത്രം തുടങ്ങിയുള്ള ഉത്പന്നങ്ങള്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാവുന്നതാണ്. ഫാഷന്‍ ആന്‍ഡ് ആക്‌സസറീസില്‍ നിന്ന് സമ്മാനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും ഫാഷനില്‍ ഉള്ളതെന്ന് തന്നെ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

3 / 5

നിങ്ങളുടെ പ്രിയതമയോ പ്രിയതമോ ഹോം ഡെക്കറിനും പ്ലാന്റുകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണെങ്കില്‍ ഇന്‍ഡോര്‍ പ്ലാന്റുകള്‍, മിനി പ്ലാന്റുകള്‍, ക്രിസ്മസ് ട്രീ ഡെക്കറേഷനുകള്‍ എന്നിവ നല്‍കാവുന്നതാണ്. സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലെറ്റ്, ക്യാമറ പോലുള്ള ടെക് ആക്‌സറികളും നിങ്ങള്‍ക്ക് സമ്മാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

4 / 5

ഫോട്ടോ ഫ്രെയിം, ഫോട്ടോ ക്ലോക്ക്, മെമ്മറി ബുക്കുകള്‍ എന്നിവയെല്ലാം പണ്ടുകാലം മുതല്‍ക്കെ ക്രിസ്മസ് സമ്മാനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച സാധനങ്ങളാണ്. ഇവയുടെ ഡിമാന്‍ഡ് ഇപ്പോഴും ചോര്‍ന്നിട്ടില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

5 / 5

പുസ്തകങ്ങള്‍ വായിക്കുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്കും ആ വിധത്തിലും സമ്മാനങ്ങള്‍ നല്‍കാവുന്നതാണ്. അവര്‍ക്ക് ഇഷ്ടപ്പെടുന്ന ഴോണറിലുള്ള പുസ്തകങ്ങള്‍ സമ്മാനത്തില്‍ ഉള്‍പ്പെടുത്താം.

Related Photo Gallery
Hair wash: ആർത്തവം, ഉപവാസം, പോലെയുള്ളപ്പോൾ മുടി കഴികാറില്ലേ? ഇങ്ങനെയും ആചാരങ്ങളോ?
Virat Kohli: വിജയ് ഹസാരെ ട്രോഫിയിലേക്ക് തിരിച്ചെത്തി ‘റോ-കോ’; ഒരു റണ്‍സ് അകലെ കോഹ്ലിക്ക് ചരിത്ര നേട്ടം
Christmas: ക്രിസ്മസിന് അരിപ്പായസം വിളമ്പുന്ന രാജ്യം, മറ്റൊരിടത്ത് അഞ്ച് മാസത്തെ ആഘോഷവും; വെറൈറ്റിയല്ലേ….
Sreenivasan Movie Actress Shyama: ശ്രീനിവാസന്റെ ഭാര്യ, മമ്മൂട്ടിയുടെ കാമുകി; വിവാഹത്തോടെ സിനിമയോടും ലോകത്തോടും വിടപറഞ്ഞ നടി ശ്യാമ
Oats Chicken Biryani: ബിരിയാണി ആരോഗ്യകരമാക്കാം? റൈസിനു പകരം ഇതു ചേർത്താൽ മതി!
vegetarian Christmas recipe: ക്രിസ്മസിനും വെജിറ്റേറിയനോ? അതിശയിക്കേണ്ട… നോൺവെജ് മാറ്റി വെച്ചു കഴിക്കുന്ന കിടിലൻ വിഭവങ്ങൾ ഇതാ…
ചിയ സീഡ് കുതിര്‍ക്കേണ്ടത് ഇത്ര സമയം മാത്രം
തണുപ്പ് കൂടിയതോടെ ചുമ കുറയുന്നില്ലേ?
അക്‌സര്‍ പുറത്തേക്ക്, ആരാകും പുതിയ നായകന്‍?
വൈനിൽ മാത്രമല്ല ​ഗ്ലാസിലുമുണ്ട് കാര്യം
സ്റ്റെപ്പുകള്‍ കയറുന്നതിനിടെ തൊട്ടുമുമ്പില്‍ സിംഹം; പകച്ചുപോയി ബാല്യം
അഭിമാനം ആകാശത്തോളം! 'ബ്ലൂബേര്‍ഡു'മായി ബാഹുബലി കുതിച്ചുയരുന്നത് കണ്ടോ
റോഡിലെ ക്രിമിനലുകൾ
അത് സ്കൂൾ കുട്ടികളാണോ? സ്തംഭിച്ച് പോയി