Traffic Index Ranking : ലോകത്തെ തിരക്കേറിയ നഗരങ്ങളില്‍ കൊച്ചിയും; പട്ടികയിലെ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ ഇതാ
TomTom Traffic Index 2024 : ഇന്ത്യയിലെ തിരക്കേറിയ നഗരമെന്ന ബെംഗളൂരുവിന്റെ 'റെക്കോഡ്' കൊല്‍ക്കത്ത സ്വന്തമാക്കി. കൊളംബിയയിലെ ബാരൻക്വില്ലയാണ് സൂചികയില്‍ ഒന്നാമത്. ബെംഗളൂരുവാണ് ആഗോള തലത്തില്‍ മൂന്നാമതുള്ള നഗരം. പട്ടികയിലെ ആദ്യ നാല് നഗരങ്ങളില്‍ മൂന്നും ഇന്ത്യയില്‍ നിന്നാണെന്നതാണ് ശ്രദ്ധേയം. കൊച്ചി 50-ാമതാണ്

1 / 5

2 / 5

3 / 5

4 / 5

5 / 5