AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vastu Tips: വീട്ടിൽ ക്ലോക്ക് ഇവിടെയാണോ? സ്ഥാനം തെറ്റിയാൽ സമയം തെറ്റിക്കും ഘടികാരം!

Vastu Tips: വീടിന്റെ ചുവരിൽ തൂക്കിയിരിക്കുന്ന ക്ലോക്കിൽ നോക്കി ഓരോന്നും ധൃതിയിലും പതുക്കെയും നാം ചെയ്തു തീർക്കുന്നു. അതിനാൽ തന്നെ വീട്ടിൽ നാം സൂക്ഷിക്കുന്ന ഘടികാരത്തിന്റെ ...

ashli
Ashli C | Published: 20 Dec 2025 20:15 PM
സമയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു മനുഷ്യന്റെ ജീവിതം. ഓരോ കാര്യങ്ങൾക്കും അതിന്റെതായ സമയമുണ്ട് എന്നപോലെ. ജീവിതത്തിലെ ഓരോ കാര്യങ്ങളും സമയത്ത് അടിസ്ഥാനം പെടുത്തി പൂർത്തിയാക്കുന്ന വരും ആരംഭിക്കുന്നവരും ആണ് നമ്മൾ. ഒരു വ്യക്തിയുടെ ഒരു ദിവസം ആരംഭിക്കുന്നത് വീട്ടിൽ നിന്നാണ്. (PHOTO: GETTY IMAGES)

1 / 6
വീടിന്റെ ചുവരിൽ തൂക്കിയിരിക്കുന്ന ക്ലോക്കിൽ നോക്കി ഓരോന്നും ധൃതിയിലും പതുക്കെയും നാം ചെയ്തു തീർക്കുന്നു. അതിനാൽ തന്നെ വീട്ടിൽ നാം സൂക്ഷിക്കുന്ന ഘടികാരത്തിന്റെ സ്ഥാനത്തിനും മറ്റും വാസ്തുശാസ്ത്രപ്രകാരം വലിയ പ്രാധാന്യമാണുള്ളത്. ഘടികാരത്തെ ശരിയായ ദിശയിൽ വയ്ക്കുന്നത് വളരെ പ്രധാനമാണ്.  (PHOTO: GETTY IMAGES)

2 / 6
ഇങ്ങനെ ചെയ്യുന്നത് ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിലനിർത്തുന്നു.വീട്ടിൽ സ്ഥാപിക്കുന്ന ഘടികാരങ്ങൾ എപ്പോഴും വടക്കോ കിഴക്കോ അഭിമുഖമായി വയ്ക്കണമെന്ന് വാസ്തു ശാസ്ത്രം നിർദ്ദേശിക്കുന്നു. സമ്പത്തിന്റെ ദേവനായ കുബേരന്റെ വാസസ്ഥലമായാണ് വടക്ക് കണക്കാക്കുന്നത്.  (PHOTO: GETTY IMAGES)

3 / 6
കിഴക്ക് ഉദയസൂര്യനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ദിശകൾ പോസിറ്റീവിറ്റിയുടെ പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു. അതിനാൽ, ഈ ദിശകളിൽ ഒരു ചുമർ ഘടികാരം സ്ഥാപിക്കുന്നത് ജീവിതത്തിൽ പോസിറ്റീവ് ഫലങ്ങൾ നൽകും. (PHOTO: GETTY IMAGES)

4 / 6
ഡ്രോയിംഗ് റൂമിന്റെ കിഴക്ക്, പടിഞ്ഞാറ് അല്ലെങ്കിൽ വടക്ക് ദിശയിൽ പെൻഡുലം ക്ലോക്ക് സ്ഥാപിക്കുന്നത് ശുഭകരമാണെന്ന് വാസ്തു ശാസ്ത്രത്തിൽ പറയുന്നു. കിടപ്പുമുറിയിലെ ക്ലോക്ക് കിടക്കയ്ക്ക് മുന്നിലോ ഹെഡ്‌ബോർഡിന് പിന്നിലോ നേരിട്ട് വയ്ക്കരുത്, ക്ലോക്കിന് മുന്നിൽ ഒരു കണ്ണാടി ഉണ്ടായിരിക്കരുത് എന്ന് ഓർമ്മിക്കുക.  (PHOTO: GETTY IMAGES)

5 / 6
അതുപോലെ വാസ്തു ശാസ്ത്രം അനുസരിച്ച്, തെക്ക് ദിശയിലുള്ള ചുമർ ഘടികാരങ്ങൾ ഒഴിവാക്കണം, കാരണം അവ നിഷേധാത്മകതയും തടസ്സങ്ങളും സൃഷ്ടിക്കും. ഇത് നിങ്ങളുടെ കരിയറിനെയും ബന്ധങ്ങളെയും ബാധിക്കുകയും മാനസിക സമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യും. (PHOTO: GETTY IMAGES)

6 / 6