വിഐയുടെ 3499 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസുകള്‍, പ്രതിദിനം 1.5 ജിബി ഡാറ്റ എന്നിവയാണ് ലഭിക്കുക. 365 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനുള്ളത്. അര്‍ധരാത്രി 12 മുതല്‍ രാവിലെ 6 വരെ അണ്‍ലിമിറ്റഡ് ഡാറ്റയും വീക്കെന്റ് ഡാറ്റ റോള്‍ ഓവറും, എല്ലാ മാസവും 2 ജിബി വരെ ബാക്കപ്പ് ഡാറ്റ ഡിലൈറ്റ്‌സും ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കും. (Image Credits: Pavlo Gonchar/SOPA Images/LightRocket via Getty Images)