AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Victim Mentality: മറ്റുള്ളവരെ പഴിച്ചും കുറ്റം പറഞ്ഞും തെറ്റു മറയ്ക്കുന്നവരെ അറിയുമോ? അതൊരു കുറ്റമല്ല, കാരണമിത്

Victim Mentality: പലപ്പോഴും സ്വയം പരിചരിക്കാനോ, സ്വന്തം കഴിവുകള്‍ തിരിച്ചറിയാനോ വൈകുന്നു. ഇതു ഒരു സാഹചര്യത്തില്‍ കുറ്റബോധം ഉണ്ടാക്കാനും കാരണമാകും. നിരന്തരമായ കുറ്റപ്പെടുത്തല്‍ കുടുംബവും സുഹൃത്തുക്കളും ഇത്തരക്കാരെ ഒറ്റപ്പെടുത്താനും സാധ്യതയുണ്ട്.

aswathy-balachandran
Aswathy Balachandran | Published: 01 Jul 2025 20:16 PM
മറ്റുള്ളവരെ പഴിച്ച്, വിക്റ്റിം കാര്‍ഡ് ഇറക്കി സഹതാപം പിടിച്ചു പറ്റുന്ന അല്ലെങ്കില്‍ രക്ഷപ്പെടുന്നവര്‍ നമുക്ക് ചുറ്റും ഉണ്ടാകും. ആരെയും കിട്ടിയില്ലെങ്കില്‍ വിധിയെ പഴിക്കും. ഇത്തരക്കാരെ മനഃശാസ്ത്രത്തില്‍ വിശേഷിപ്പിക്കുന്നത് 'വിക്റ്റിം മെന്‍റാലിറ്റി പേര്‍സണ്‍' എന്നാണ്.

1 / 5
തന്‍റെ ജീവിതത്തില്‍ നടക്കുന്ന നെഗറ്റീവ് കാര്യങ്ങളുടെ ഉത്തരവാദിത്വം എപ്പോഴും മറ്റുള്ളവരുടെ തലയില്‍ ചാര്‍ത്തി കൊടുക്കുന്നുവെന്നതാണ് ഇത്തരക്കാരുടെ പ്രത്യേകത. എന്നാല്‍ ഇത് പക്ഷേ മനഃപൂര്‍വ്വമല്ല. കുട്ടിക്കാലത്ത് അവര്‍ നേരിട്ട അവഗണന കുറ്റപ്പെടുത്തല്‍  മറ്റ് ദുരനുഭവങ്ങളിലൂടെ ഉണ്ടായതാവാം.

2 / 5
പാഴിചാരല്‍ കുറച്ചൊക്കെ സ്വാഭാവികമാണെങ്കിലും ഇത് പതിവാക്കുന്നതാണ് വിക്റ്റിം മെന്റാലിറ്റി എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്. മാനസികമായി ദുര്‍ബലരായ വ്യക്തികള്‍ ഇത്തരത്തില്‍ വിക്റ്റിം മെന്‍റാലിറ്റി പ്രകടമാക്കാറുണ്ട്.

3 / 5
വിക്റ്റിം മെന്റാലിറ്റി ഒരിക്കലും ആളുകളുടെ ഒരു മോശം സ്വഭാവമല്ല എന്ന് തിരിച്ചറിയണം. ഇത് അത്തരത്തിലുള്ളവരുടെ ജീവിതനിലവാരം കുറയ്ക്കാനും ജീവിത വിജയം മന്ദഗതിയിലാക്കാനും കാരണമാകുന്നു. ഈ ചിന്താഗതി ജീവിതത്തില്‍ സ്റ്റക്ക് ആകുന്ന തോന്നല്‍ ഉണ്ടാക്കാം.

4 / 5
പലപ്പോഴും സ്വയം പരിചരിക്കാനോ, സ്വന്തം കഴിവുകള്‍ തിരിച്ചറിയാനോ വൈകുന്നു. ഇതു ഒരു സാഹചര്യത്തില്‍ കുറ്റബോധം ഉണ്ടാക്കാനും കാരണമാകും. നിരന്തരമായ കുറ്റപ്പെടുത്തല്‍ കുടുംബവും സുഹൃത്തുക്കളും ഇത്തരക്കാരെ ഒറ്റപ്പെടുത്താനും സാധ്യതയുണ്ട്.

5 / 5