AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India vs England: എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ പേടിക്കണം, കണക്കുകളൊന്നും ശരിയല്ല

India vs England Edgbaston Test: പേസ് ബൗളിങിന് സഹായകരമായ പിച്ചാണ് എഡ്ജ്ബാസ്റ്റണിലേത്. ഇത്തരമൊരു പിച്ചില്‍ ജസ്പ്രീത് ബുംറ കളിച്ചില്ലെങ്കില്‍ അത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും

jayadevan-am
Jayadevan AM | Published: 01 Jul 2025 19:45 PM
ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. രണ്ടാം മത്സരം നടക്കുന്ന എഡ്ജ്ബാസ്റ്റണില്‍ ഇതുവരെ ഇന്ത്യ ജയിച്ചിട്ടില്ലെന്നതാണ് ചരിത്രസത്യം (Image Credits: PTI)

1 / 5
ഈ നാണക്കേടിന് ഇത്തവണ പരിസമാപ്തി കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീമും ആരാധകരും. എട്ട് ടെസ്റ്റുകളാണ് ഇന്ത്യ ഇതിന് മുമ്പ് ഇവിടെ കളിച്ചത്.

2 / 5
ഇവിടെ കളിച്ച എട്ട് ടെസ്റ്റിലും ഏഴും ഇന്ത്യ തോറ്റു. ഒരു മത്സരം സമനിലയില്‍ കലാശിച്ചു. 1986ലായിരുന്നു സമനില നേട്ടം.

3 / 5
പേസ് ബൗളിങിന് സഹായകരമായ പിച്ചാണ് എഡ്ജ്ബാസ്റ്റണിലേത്. ഇത്തരമൊരു പിച്ചില്‍ ജസ്പ്രീത് ബുംറ കളിച്ചില്ലെങ്കില്‍ അത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ബുംറ കളിക്കുമോയെന്ന് വ്യക്തമല്ല.

4 / 5
ആദ്യ മത്സരം ജയിച്ച ഇംഗ്ലണ്ട് ആത്മവിശ്വാസത്തിലാണ്. രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിന്റെ ഇലവനില്‍ മാറ്റമില്ല. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കും.

5 / 5