Morning Routine: ചായ കുടിച്ചാണോ ദിവസം തുടങ്ങുന്നത്! സൂക്ഷിച്ചില്ലെങ്കിൽ…; സംഭവിക്കുന്നത് എന്ത്?
Drink Tea On An Empty Stomach: രാവിലെ തന്നെ വെറും വയറ്റിൽ ചായ കുടിക്കുന്നത്, അസിഡിറ്റിക്ക് കാരണമാകും. 2017 ലെ ഒരു ഗവേഷണ പ്രബന്ധം അനുസരിച്ച്, ചായയിലെ കഫീൻ ആസിഡ് ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ഇത് വയറ്റിൽ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ, ചായയിൽ ഇഞ്ചി, ഏലം തുടങ്ങിയ ചേർത്താൽ, അവ ഈ അവസ്ഥ വഷളാക്കുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5