ഭക്ഷണം കഴിച്ചതിന് ശേഷം ഉറക്കം വരാറുണ്ടോ? | what is the reason behind feeling sleepy after eating foods and how to avoid that Malayalam news - Malayalam Tv9

ഭക്ഷണം കഴിച്ചതിന് ശേഷം ഉറക്കം വരാറുണ്ടോ?

Published: 

12 Aug 2026 | 11:30 AM

ഭക്ഷണം കഴിച്ചതിനുശേഷം നിങ്ങൾക്ക് നിരന്തരം ഇത്തരത്തിൽ ഉറക്കമോ അല്ലെങ്കിൽ ക്ഷീണമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കും എന്ന കാര്യത്തിൽ തർക്കമില്ലല്ലോ. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നിനോടും ഒരു താല്പര്യമില്ല. ക്ഷീണം, ഉറക്കം തോന്നൽ ഒരിടത്തിരിക്കാൻ മാത്രമുള്ള ഒരു മാനസികാവസ്ഥ ഇതൊക്കെയാണ് ലക്ഷണങ്ങൾ. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നിനോടും ഒരു താല്പര്യമില്ലായ്മ. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

1 / 6
ഭക്ഷണം കഴിച്ചത് പിന്നാലെ പലർക്കും ക്ഷീണവും ഉറക്കവും അനുഭവപ്പെടാറുണ്ട്. പലപ്പോഴും ഉച്ചയ്ക്ക് ശേഷവും രാവിലെ ഭക്ഷണം കഴിച്ചതിനുശേഷവും ആണ് പലർക്കും ക്ഷീണവും ഉറക്കവും അനുഭവപ്പെടുന്നത്. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നിനോടും ഒരു താല്പര്യമില്ല. ക്ഷീണം, ഉറക്കം തോന്നൽ ഒരിടത്തിരിക്കാൻ മാത്രമുള്ള ഒരു മാനസികാവസ്ഥ ഇതൊക്കെയാണ് ലക്ഷണങ്ങൾ. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നിനോടും ഒരു താല്പര്യമില്ലായ്മ. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?(IMAGE CREDIT SORCE: GETTY IMAGES)

2 / 6
ഭക്ഷണം കഴിച്ചതിനുശേഷം നിങ്ങൾക്ക് നിരന്തരം ഇത്തരത്തിൽ ഉറക്കമോ അല്ലെങ്കിൽ ക്ഷീണമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കും എന്ന കാര്യത്തിൽ തർക്കമില്ലല്ലോ. എന്നാൽ പലപ്പോഴും ആളുകൾ ഇത് പാടെ അവഗണിക്കുന്നു. യഥാർത്ഥത്തിൽ ഭക്ഷണം കഴിച്ചതിനുശേഷം ചെയ്യുന്ന കാര്യങ്ങളെക്കാരെ കുറിച്ച് യാതൊരു ബോധവുമില്ലാതെ ചെയ്യേണ്ടേ എന്ന് കരുതി അവശനായി ഓരോ കാര്യങ്ങളും ചെയ്യുന്നവരാണ് പലരും.

3 / 6
അത്തരത്തിൽ ഭക്ഷണം കഴിച്ച് ശേഷം ഉറക്കം വരാതിരിക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ അതുപോലെ ദൈനംദിന  പ്രവർത്തികളിലും ചില മാറ്റങ്ങൾ വരുത്തുന്നത് ഈ ഒരു പ്രശ്നത്തെ മറികടക്കാൻ സഹായിക്കും. അല്ലാത്തപക്ഷം നിങ്ങളുടെ ഓരോ ദിവസത്തെയും പ്രവർത്തിയേയും നിങ്ങളുടെ ഊർജത്തെയും ആണ് ഇത് ബാധിക്കുന്നത്.

4 / 6
ക്ലീവ്ലാൻഡ് ക്ലിനിക് പറയുന്നതിനനുസരിച്ച് ഭക്ഷണത്തിന്റെ അളവും അതിലടങ്ങിയിരിക്കുന്ന പോഷകങ്ങളുമാണ് നിങ്ങൾ ഊർജ്ജസ്വലർ ആയിരിക്കണമോ അല്ലെങ്കിൽ ക്ഷീണിതരായി മാറണമെന്ന് തീരുമാനിക്കുന്നത്. നമ്മൾ ധാരാളമായി ചോറ്, കിഴങ്ങ് വർഗ്ഗങ്ങൾ, അമിതമായ എണ്ണ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ആണ് കഴിക്കുന്നതെങ്കിൽ സ്വാഭാവികമായും രക്തത്തിലെ പഞ്ചസാരയിലും ഇൻസുലിൻ അളവിലും മാറ്റങ്ങൾ ഉണ്ടാവുകയും ഇത് നമ്മളെ ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

5 / 6
മാത്രമല്ല അമിതമായി ഭക്ഷണം കഴിക്കുന്നതും ഊർജ്ജം പാഴാക്കുകയും നിങ്ങളെ ക്ഷീണിതരാവുകയും ചെയ്യും കൂടാതെ മുട്ട പയർ വർഗ്ഗങ്ങൾ മാംസം തുടങ്ങിയ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളിൽ പോലുള്ള അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തെ ഉറക്കത്തിനും വിശ്രമത്തിനും കാരണമാകുന്ന രാസവസ്തുക്കൾ ഉത്പാദിപ്പിക്കുവാൻ സഹായിക്കും.

6 / 6
ഇതിനുള്ള പ്രതിവിധി ഒരിക്കലും ഒരു സമയത്ത് അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക ഏതൊരു ഭക്ഷണവും ക്രമീകരിച്ച് അളവ് തിട്ടപ്പെടുത്തി വേണം കഴിക്കാൻ. കൂടാതെ സാലഡുകൾ എന്നിവ നന്നായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മധുരം, എരിവ്, പുളി എന്നിവ ക്രമീകരിക്കുക. ഭക്ഷണശേഷം ഉടനെ വന്നിരിക്കുകയോ കിടക്കുകയോ ചെയ്യാതെ അല്പസമയം നടക്കുക.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Mahima Nambiar: മുഖത്ത് 20 തുന്നലുകൾ, പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് ആറാം നാൾ സെറ്റിൽ; മഹിമയെ കുറിച്ച് ‘മണ്ടാടി’ സംവിധായകൻ
10000mAh ബാറ്ററി OR കിടിലൻ ക്യാമറ, രണ്ട് ഓപ്ഷനുണ്ട്! വിവോ V80 5ജിയും വിവോ S2 FE 5ജിയും ഒന്നിച്ച് 6ന് എത്തും
Afghani Soya Curry: ചിക്കൻ കറി തോൽക്കുന്ന രുചിയിൽ അഫ്ഗാനി സ്റ്റൈലിൽ സോയ കറി! 15 മിനിറ്റ് മതി, എളുപ്പത്തിൽ തയ്യാറാക്കാം
Vidarsa Vinod: വിദര്‍ശ പൊളിച്ചടുക്കി! ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട മെഡല്‍ തിളക്കത്തില്‍ മലയാളി താരം
Christmas 2026 Recipe: ഇനിയും വൈകേണ്ട! ക്രിസ്മസ് സ്പെഷ്യൽ വൈൻ ഉണ്ടാക്കാം എളുപ്പത്തിൽ
ഗാന്ധിജയന്തിക്ക് തലേന്ന് റെഡ്മി 17C 5ജി ഇന്ത്യയിൽ വരും! വെറ്റ് ടച്ച് ടെക്നോളജിയുണ്ട്, അ‌താണ് മാറ്റം!
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം