Kerala Lottery Result: ഒരു കോടിയുടെ ഭാഗ്യക്കുറി ആരുടെ പോക്കറ്റില്‍? ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം ഉടന്‍
Kerala Lottery Result Today, November 10: സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം. സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം നേടുന്നയാള്‍ക്ക് അഞ്ച് ലക്ഷം രൂപയും ലഭിക്കും.
കേരള ഭാഗ്യക്കുറി വകുപ്പിന്റെ പ്രതിവാര ഭാഗ്യക്കുറികളിലൊന്നായ സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം അല്‍പസമയത്തിനുള്ളില്‍ പുറത്തുവരും. എല്ലാ ചൊവ്വാഴ്ചയും ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം നേടുന്നയാള്‍ക്ക് അഞ്ച് ലക്ഷം രൂപയും ലഭിക്കും. അയ്യായിരം രൂപയാണ് സമാശ്വാസ സമ്മാനമായി നല്‍കുന്നത്. നാലാം സമ്മാനവും 5,000 രൂപയാണ്.
ഇതുകൂടാതെ 2000, 1000, 500, 200, 100 രൂപയുടെ ചെറുസമ്മാനത്തുകകളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. 50 രൂപയാണ് സ്ത്രീശക്തി ലോട്ടറിയുടെ വില. അടുത്ത സ്ത്രീശക്തി ഭാഗ്യക്കുറി നവംബര്‍ 17-ന് നറുക്കെടുക്കും.
ഇന്നത്തെ സ്ത്രീശക്തി ലോട്ടറിഫലം
ഒന്നാം സമ്മാനം ഒരു കോടി രൂപ
രണ്ടാം സമ്മാനം 30 ലക്ഷം രൂപ
മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ
നാലാം സമ്മാനം 5000 രൂപ
Also Read: Kerala Lottery Result Today: ‘ഭാഗ്യതാര’കം കയ്യെത്തും ദൂരെ; നറുക്കെടുപ്പിൻ്റെ പൂർണ്ണ വിവരങ്ങൾ ഇതാ!
അഞ്ചാം സമ്മാനം 2000 രൂപ
ആറാം സമ്മാനം 10000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
ഒമ്പതാം സമ്മാനം 100 രൂപ
സംസ്ഥാനത്ത് നിരവധി സുരക്ഷാസംവിധാനങ്ങളോടെയാണ് ഓരോ ഭാഗ്യക്കുറിയും അച്ചടിക്കുന്നത്. 12 സീരിസുകളിലായാണ് ലോട്ടറി പുറത്തെടുക്കുന്നത്. ഓരോ ലോട്ടറിയും ഭദ്രമായി സൂക്ഷിക്കേണ്ടതാണ്. കേടുപാടുകള്‍ സംഭവിച്ചാല്‍ സമ്മാനത്തുകയ്ക്ക് അവകാശവാദമുന്നയിക്കുന്നതിന് തടസമുണ്ടായേക്കാം.
ഭാഗ്യക്കുറി വാങ്ങിയതിന് ശേഷം മറുപുറത്ത് പേരും, ഒപ്പും രേഖപ്പെടുത്തേണ്ടതാണ്. നറുക്കെടുപ്പ് തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ലോട്ടറി ബാങ്കുകളിലോ, ലോട്ടറി ഓഫീസിലോ ഹാജരാക്കണം. 5000 രൂപ മുതല്‍ താഴേക്കുള്ള സമ്മാനത്തുകകള്‍ ലോട്ടറി ഏജന്‍സികളില്‍ നിന്നു കൈപറ്റാം.
നിരാകരണം
സ്ത്രീശക്തി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. കേരള ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ, അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തണം.