ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത പഴങ്ങള്‍ ഏതെല്ലാം? – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത പഴങ്ങള്‍ ഏതെല്ലാം?

Updated On: 

03 May 2024 | 01:10 PM

ഏത് ഫ്രൂട്ട് ആയാലും പച്ചക്കറിയാലും വാങ്ങികൊണ്ടുവന്ന ഉടനെ ഫ്രിഡ്ജില്‍ വെക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ചില പഴങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. അവ ഏതൊക്കെയെന്ന് നോക്കാം.

1 / 9
പഴം- വാഴപ്പഴം ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ അവ പഴുക്കാന്‍ ഒരുപാട് സമയമെടുക്കും.

2 / 9
മാമ്പഴം- മാമ്പഴം ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ അതിന്റെ രുചിയിലും ഘടനയിലും മാറ്റം സംഭവിക്കും.

3 / 9
ഓറഞ്ച്- ഓറഞ്ച് ഫ്രിഡ്ജില്‍ വെക്കുമ്പോള്‍ അവയുടെ രുചി മാറും

4 / 9
പൈനാപ്പിള്‍- പൈനാപ്പിള്‍ ഫ്രിഡ്ജില്‍ വെക്കാതിരുന്നാല്‍ പെട്ടെന്ന് പഴുക്കും.

5 / 9
പപ്പായ- പപ്പായയിലും വിറ്റാമിൻ ഇയും സിയും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ചർമ്മത്തിൻറെയും തലമുടിയുടെയും ശരീരത്തിൻറെയും ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പപ്പായ സഹായിക്കുന്നു

6 / 9
പപ്പായ- പപ്പായയും ഫ്രിഡ്ജില്‍ വെക്കാത്തതാണ് നല്ലത്.

7 / 9
പീച്ച്- പീച്ച് ഫ്രിഡ്ജില്‍ വെക്കുമ്പോള്‍ അത് അവയുടെ രുചിയേയും ഘടനയേയും ബാധിക്കും.

8 / 9
കിവി-തണുത്ത അന്തരീക്ഷത്തില്‍ കിവി സൂക്ഷിക്കരുത്.

9 / 9
അവക്കാഡോ-അവക്കാഡോയും ഫ്രിഡ്ജില്‍ വെക്കാന്‍ പാടില്ല.

എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്