ആരാണ് വസ്ത്രങ്ങളിലെ ബട്ടൺസ് കണ്ടു പിടിച്ചത് ? | Who Invented Button in Dresses How it become famous Malayalam news - Malayalam Tv9

Buttons Invention: ആരാണ് വസ്ത്രങ്ങളിലെ ബട്ടൺസ് കണ്ടു പിടിച്ചത് ?

Published: 

11 Aug 2026 | 04:39 PM

ഇന്ന് നാം കാണുന്ന ബട്ടണുകൾ ഇങ്ങനെ ആയതിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്, ആദ്യകാലങ്ങളിൽ വ്യത്യസ്തമായ രീതിയിലായിരുന്നു ബട്ടണുകൾ ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്നതൊരു വമ്പൻ വ്യവസായം കൂടിയാണ്. വലിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ച ബട്ടണുകളെ പറ്റി ചില രസകരമായ വസ്തുതകൾ ഇവിടെ വായിച്ചറിയാം. സിന്ധു നദീതട സംസ്കാരം മുതലിങ്ങോട്ട് 20-ാം നൂറ്റാണ്ട് വരെ മാറ്റമില്ലാതെ തുടരുകയാണ് ആ ബട്ടൺ.

1 / 5
ഏകദേശം 5000 വർഷങ്ങൾക്ക് മുൻപ് സംഭവിച്ചൊരു കണ്ടുപിടുത്തം, മനുഷ്യ രാശിക്ക് തന്നെ വലിയ നേട്ടമായ കഥയെ പറ്റി ആർക്കെങ്കിലും അറിയുമോ. അതായിരുന്നു വസ്ത്രങ്ങളിലെ ബട്ടൺസ്.

2 / 5
ബോട്ടൺ എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് ബട്ടൺസ് എന്ന വാക്കുണ്ടാകുന്നത്. ബിസി 2000 ങ്ങളിൽ സിന്ധു നദീതട സംസ്കാരത്തിൽ ചിപ്പികൾ കോർത്ത് പ്രത്യേകം തയ്യാറാക്കിയിരുന്ന ഒന്നായിരുന്നു ബട്ടൻസായി പരിഗണിച്ചിരുന്നത്. ഇത് ആരാണ് കണ്ടെത്തിയത് എന്നത് സംബന്ധിച്ച് കൃത്യമായൊരു രേഖ ഇല്ല.

3 / 5
ജർമ്മനിയിലായിരുന്നു വസ്ത്രങ്ങൾ ചേർത്ത് നിർത്താനും ഒരുമിപ്പിക്കാനുമായി ബട്ടണുകളും അതിനോട് അനുബന്ധിച്ചുള്ള ബട്ടൺ ഹോളുകളും വസ്ത്രങ്ങളിലേക്ക് എത്തിയത്  13-ാം നൂറ്റാണ്ടിലായിരുന്നു ഇത്തരമൊരു കണ്ടു പിടുത്തം, എന്നാൽ 16,17,18 നൂറ്റാണ്ടുകളിലേക്ക് എത്തിയതോടെ ബട്ടൺസ് എന്നത് വ്യവസായമായി തന്നെ മാറി.

4 / 5
ആദ്യകാലങ്ങളിൽ ബട്ടൻസിൻ്റെ ഉപയോഗം വസ്ത്രങ്ങൾ തമ്മിൽ കൂട്ടിച്ചേർക്കുക അല്ലായിരുന്നു വെറും അലങ്കാരമായി മാത്രമായിരുന്നു ഇവ ഉപയോഗിച്ചത്. ഇത് വിവിധ തരത്തിലുള്ള വസ്ത്രങ്ങളിലേക്ക് പിന്നീട് മാറി.

5 / 5
ബട്ടൺ ഒന്നിന് വെറും 50 പൈസ മുതൽ 10000-ങ്ങൾ വരെ വിലയുണ്ട് ഇന്ന്. കാഴ്ചയിൽ ആളൊരു കുഞ്ഞനാണെങ്കിലും സംഭവം ഇത്തിരി വിഷയമാണ്.

Loading...
Unable to load recommendations.
Follow Us
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
6000mAh ബാറ്ററിയോടെ ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ
താമര ബാൽക്കണിയിലും വളർത്താം! ഇതാ ശരിയായ രീതി
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം