Sunil Kanugolu: എന്നാലും ആരാണീ കനഗോലു? വല്ല പിടിയുമുണ്ടോ?
Who Is Sunil Kanugolu: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ, അല്ലെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖ തന്ത്രജ്ഞനാണ് സുനില്‍ കനഗോലു എന്ന കനഗോലു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേശകനാണ് നിലവില്‍ കനഗോലു. 2026ല്‍ നടക്കാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്ത്രങ്ങളും പലതും ഉണ്ടാക്കി കൊടുക്കുന്നത് ഇദ്ദേഹമാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5