മില്ലിഗ്രാമിന് 6000 രൂപ, ഇത് വെറുമൊരു കാട്ടുചെടിയല്ല; മുറിവ് ഉണക്കും പണവും തരും! | Why Local Plant Murikootti Pacha is Selling for Rs 6000 per MG in Market, Everything You Need To Know Malayalam news - Malayalam Tv9

Murikootti Pacha: മില്ലിഗ്രാമിന് 6000 രൂപ, ഇത് വെറുമൊരു കാട്ടുചെടിയല്ല; മുറിവ് ഉണക്കും പണവും തരും!

Updated On: 

01 Feb 2026 | 10:32 AM

Murikootti Pacha Price: ചെറിയ ചെടിയായാലും അവയുടെ വ്യാപാര സാധ്യതകൾ വലുതാണ്. രാജ്യാന്തര വിപണിയിൽ മില്ലി​ഗ്രാമിന് ഏകദേശം 6000 രൂപയാണ് വില വരുന്നത്.

1 / 5
കാട്ടുചെടിയെന്ന് തള്ളിക്കളയുന്നവയ്ക്ക് ചിലപ്പോൾ നമ്മൾ വിചാരിക്കാത്ത നിരവധി ​ഗുണങ്ങൾ ഉണ്ടായിരിക്കും. അത്തരത്തിൽ ഒരു ചെടിയാണ് മുറികൂടിപ്പച്ച. ഈ ചെടി ​ഗുണത്തോടൊപ്പം തന്നെ പണം സമ്പാ​ദിക്കാനുള്ള മികച്ച മാർ​ഗം കൂടിയാണ്.

2 / 5
‘സ്ട്രോ ബലാന്തസ് ആൾട്ടർനേറ്റ’ എന്ന ശാസ്ത്രനാമമുള്ള ‘മുറികൂടിപ്പച്ച’ നാട്ടിൻപുറങ്ങളിൽ മുറിവുണക്കാൻ ഉപയോ​ഗിക്കുന്ന സസ്യമാണ്. ഇല പിഴിഞ്ഞെടുത്ത സത്ത് മുറിവിൽ പുരട്ടി കെട്ടി വച്ചാൽ ആഴത്തിലുള്ള  മുറിവു പോലും വേഗം കരിയുന്നതാണ്. ഇതിലെ ആക്ടിയോസിഡ് എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.

3 / 5
ചെറിയ ചെടിയായാലും അവയുടെ വ്യാപാര സാധ്യതകൾ വലുതാണ്. മുറികൂടിപ്പച്ചയുടെ ഇല, വള്ളി, എണ്ണ എന്നിവ എല്ലാം തന്നെ ആയുർവേദ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ ഇവ കൃഷി ചെയ്യുന്നത് നല്ലതാണ്.

4 / 5
ഹാം​ഗിങ്ങ് പ്ലാന്റായിട്ടും വെറും തറയിലും ഇവ നടാവുന്നതാണ്. ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡനിലെ സെന്റർ ഓഫ് എക്സലൻസ് ഫൈറ്റോ കെമിക്കൽ നാനോ ടെക്നോളജിയിലെ ​ഗവേഷകരാണ് ഇവ എങ്ങനെ അതിവേ​ഗം മുറിവ് ഉണക്കുന്നതെന്ന് കണ്ടെത്തിയത്.

5 / 5
മുറികൂടിപ്പച്ചയ്ക്ക് രാജ്യാന്തര വിപണിയിൽ മില്ലി​ഗ്രാമിന് ഏകദേശം 6000 രൂപയാണ് വില വരുന്നത്. മുറികൂടിപ്പച്ചയിൽ വലിയ തോതിൽ കാണുന്ന ‘ആക്ടിയോസിഡ്’ സംയുക്തത്തിനാണ് രാജ്യാന്തര വിപണിയിൽ മില്ലി ഗ്രാമിന് 4,500 മുതൽ 6,000 രൂപ വരെ വില വരുന്നത്. (Image Credit: Getty Images)

Follow Us
Related Photo Gallery
Neem Leaf Benefits: കാശും കളയേണ്ട, കെമിക്കലും വേണ്ട, മുടിയുടെ സകല പ്രശ്നങ്ങൾക്കും ഒരൊറ്റ മൂലി; വേപ്പില ഇങ്ങനെ ഉപയോഗിക്കൂ
Cristiano Ronaldo: റൊണാൾഡോയെ മാറ്റുന്നതിൽ എന്ത് യുക്തി? വിമർശകരുടെ വായടപ്പിച്ച് മാർട്ടിനസ്
Health Tips: രുചിക്ക് മാത്രമല്ല, തടി കുറയ്ക്കാനും കറിവേപ്പില, അറിയാം ഈ അത്ഭുത ഗുണങ്ങൾ
Kerala Budget 2026: ‘മുഖ്യ’ബജറ്റിലെ അപൂർവ്വ റെക്കോർഡ്! കേരള ചരിത്രത്തിൽ ബജറ്റ് അവതരിപ്പിച്ച ആ മുഖ്യമന്ത്രിമാർ ആരെല്ലാം?
Bengaluru Travel: മലയാളികളേ…ബെംഗളൂരു യാത്രയില്‍ ഇവരെ പേടിക്കണം; ചെന്ന് കേറിക്കൊടുത്തേക്കല്ലേ
Surya Varun Kendra Yog: വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, അഭിമാനത്തിന് കോട്ടം സംഭവിച്ചേക്കാം; ജൂൺ 26ന് സൂര്യനും വരുണനും നാശം വിതയ്ക്കും!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
ഇക്കൂട്ടര്‍ തക്കാളി കഴിക്കാന്‍ പാടില്ല; വിഷമാകാന്‍ സെക്കന്‍ഡുകള്‍ മാത്രം
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?