AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sunroofs: കാറുകളിൽ സൺ റൂഫ് എന്തിനാണ്

Sunroof Using Tips : കാര്യം ലുക്കും ആഡംബരവുമൊക്കെയാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ അപകടവും സൺറൂഫിലുണ്ടാകും. യഥാർത്ഥത്തിൽ സൺറൂഫിൻ്റെ ഉപയോഗം പുറത്തേക്ക് തലയിട്ട് നോക്കാൻ എന്നാണ് പലരും ധരിച്ചിരിക്കുന്നത്

Arun Nair
Arun Nair | Published: 22 Jun 2025 | 06:22 PM
പണ്ടൊക്കെ ആഡംബര കാറുകളിൽ മാത്രം കണ്ടിരുന്ന ഒന്നാണ് സൺ റൂഫ്  എന്നാൽ ഇപ്പോളിത് മിക്കവാറും കാറുകളിലും ലഭ്യമാണ്. എന്നാൽ, സൺറൂഫ് എന്തിനാണെന്ന് എത്ര പേർക്കെറിയാം. അതിനെ പറ്റി പരിശോധിക്കാം

1 / 6
കാറിനുള്ളിലേക്ക് ശുദ്ധവായുവും വെളിച്ചവും കടത്തിവിടാനാണ് സൺറൂഫ്. ദീർഘദൂര യാത്രകളിൽ എയർ കണ്ടീഷൻ തുടർച്ചയായി ഉപയോഗിക്കുന്നത് ചിലപ്പോൾ യാത്രക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കാം. ഇതിന് സൺ റൂഫ് തുറന്നിടുന്നത് നന്നായിരിക്കും. ഇത് വഴി കാറിനുള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും.

2 / 6
സൺറൂഫ് കാറിനുള്ളിലേക്ക് കൂടുതൽ പ്രകാശം കടത്തിവിടും. ഇത് കാറിനുള്ളിലെ അന്തരീക്ഷം കൂടുതൽ ഉന്മേഷകരമാക്കാൻ സഹായിക്കുന്നു

3 / 6
അപ്രതീക്ഷിത സാഹചര്യങ്ങളിൽ സൺറൂഫ് ഒരു രക്ഷാമാർഗ്ഗമായും ഉപയോഗിക്കാം. വാതിലുകൾ തുറക്കാൻ കഴിയാത്ത അവസ്ഥയിൽ, സൺറൂഫ് വഴി പുറത്ത് കടക്കാൻ സാധിക്കും. ഇത് ഒരു സുരക്ഷാ ഫീച്ചർ എന്ന നിലയിലും ഉപയോഗിക്കാം

4 / 6
അത്യാവശ്യം തിരക്ക് കുറവുള്ള സ്ഥലങ്ങളിൽ വേഗത കുറച്ച് അല്ലെങ്കിൽവാഹനം നിർത്തി സൺറൂഫ് വഴി കാഴ്ചകൾ കാണാം

5 / 6
കാർ വേഗത്തിൽ പോകുമ്പോൾ ഒരിക്കലും സൺറൂഫ് തുറക്കരുത്. ഇത് വാഹനത്തിൻ്റെ ഗതി തന്നെ തകർക്കും. ഇത് അപകടമാണ് ഒരിക്കലും വേഗത്തിൽ പോകുന്ന കാറിൻ്റെ സൺറൂഫ് തുറക്കരുത്

6 / 6