World Chocolate Day 2024: ലോക ചോക്ലേറ്റ് ദിനം; മധുരമുള്ള ദിവസത്തിൻ്റെ പ്രാധാന്യവും ചരിത്രവും
World Chocolate Day 2024 July 7: സ്‌നേഹത്തിന്റെയും അഭിനന്ദനത്തിന്റെയും ആഹ്ലാദത്തിന്റെയും ഓർമ്മപ്പെടുത്തലായി ഈ ദിനം ലോകത്ത് അനുസ്മരിക്കപ്പെടുന്നു. 1800-കളിലാണ് ഖര രൂപത്തിലുള്ള ചോക്ലേറ്റുകൾ പ്രചാരത്തിലാകുന്നത്. പിന്നീട് യൂറോപ്പിൽ ഉടനീളെ ചോക്ലേറ്റിനുള്ള ജനപ്രീതി വർദ്ധിക്കുകയായിരുന്നു.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6