World Teachers’ Day 2024: ലോക അധ്യാപക ദിനം; അറിയാം ഈ ദിനത്തിന്റെ ചരിത്രം
History of World Teachers' Day: ഓരോ അധ്യാപക ദിനവും ഓരോ ഓര്‍മപ്പെടുത്തലുകളാണ്. നമ്മളെ നമ്മളാക്കിയ അധ്യാപകരെ ഓര്‍ക്കാനൊരു ദിനം. ഈ ദിനത്തില്‍ മാത്രമല്ല അവരെ ഓര്‍മിക്കേണ്ടതും ബഹുമാനിക്കേണ്ടതും. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അവര്‍ നല്‍കിയ പാഠങ്ങള്‍ നമ്മള്‍ ഓര്‍ക്കണം. ഇതാ ഒക്ടോബര്‍ അഞ്ച് വന്നെത്തിയിരിക്കുകയാണ്, ലോക അധ്യാപക ദിനം.
1 / 5

2 / 5
3 / 5
4 / 5
5 / 5