‘സന്തോഷകരവും അനുഗ്രഹീതവുമായ പുതുവർഷം നേരുന്നു’; ബിഎപിഎസ്

BAPS Extends New Year Wishes: സന്തോഷകരവും അനുഗ്രഹീതവുമായ പുതുവർഷം നേരുന്നുവെന്നാണ് ബിഎപിഎസ് ആശംസിക്കുന്നത്.

സന്തോഷകരവും അനുഗ്രഹീതവുമായ പുതുവർഷം നേരുന്നു; ബിഎപിഎസ്

Swami Maharaj

Updated On: 

01 Jan 2026 | 08:02 PM

ലോകം പുതുവർഷത്തെ വരവേറ്റിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രിയപ്പെട്ടവർക്ക് പുതുവത്സര ആശംസകൾ നേർന്ന് നിരവധി പേർ മുന്നോട്ട് വരുകയാണ്. ഇപ്പോഴിതാ ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ (ബിഎപിഎസ്)യും പുതുവർഷ ആശംസകൾ നേർന്നിരിക്കുകയാണ്. സന്തോഷകരവും അനുഗ്രഹീതവുമായ പുതുവർഷം നേരുന്നുവെന്നാണ് ബിഎപിഎസ് ആശംസിക്കുന്നത്.

2026 എന്ന പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ, നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സമാധാനവും സമൃദ്ധിയും നല്ല ആരോഗ്യവും ആത്മീയ വളർച്ചയും നിറഞ്ഞ ഒരു വർഷമായിരിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും ബിഎപിഎസ് പറഞ്ഞു.

Also Read:പുതുവർഷം ശുഭകരമാകുവാൻ ഈ 4 ശക്തിമന്ത്രങ്ങൾ പതിവാക്കൂ

ഭഗവാൻ സ്വാമിനാരായണന്റെ പരിശുദ്ധ പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടും, മഹന്ത് സ്വാമി മഹാരാജിന്റെ സ്നേഹപൂർവ്വമായ മാർഗ്ഗനിർദ്ദേശത്തിൽ ആശ്രയിച്ചുകൊണ്ടും, ഈ പുതുവർഷം നമ്മുടെ എല്ലാവരുടെയും ജീവിതത്തിലേക്ക് ദൈവീക അനുഗ്രഹങ്ങളും ആന്തരിക ശക്തിയും സന്തോഷവും കൊണ്ടുവരണമെന്നു ആശംസിക്കുന്നുവെന്നും ഇവർ പറഞ്ഞു.
Related Stories
Malayalam Astrology 2026 : ജനുവരി-6 മുതൽ ഈ 4 രാശികൾ ബുദ്ധിമുട്ടാം! പുതുവർഷ ഫലം നല്ലതോ?
Thiruvathira 2026: ആ​ഗ്രഹസാഫല്യം, ഐശ്വര്യം ഇരട്ടിക്കും! തിരുവാതിരദിനത്തിൽ ശിവഭ​ഗവാനൊപ്പം നന്ദികേശനേയും ആരാധിക്കേണ്ടതിന്റെ പ്രാധാന്യം
New Year Remedies: പുതുവർഷം ശുഭകരമാകുവാൻ ഈ 4 ശക്തിമന്ത്രങ്ങൾ പതിവാക്കൂ
Thiruvathira Makayiram 2026: മക്കൾക്കായി മകയിരം അനുഷ്ടിക്കേണ്ടത് നാളെ; കൃത്യമായ സമയം, നിയമങ്ങൾ, ആരാധനാരീതി അറിയാം
New Year 2026 Lucky Zodiac Signs: കൈനിറയെ സമ്പാദിക്കാനൊരുങ്ങുന്ന 5 രാശിക്കാർ; പുതുവർഷത്തിലെ ആദ്യദിനത്തിൽ ശിവഭ​ഗവാൻ അനു​ഗ്രഹം വർഷിക്കുന്നു
Today’s Horoscope: ആദ്യ ദിനത്തിൽ ഭാഗ്യം ആർക്കൊപ്പം? പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേൽക്കാം…
ബാർലി വെള്ളം സ്ഥിരമായി കുടിച്ചാൽ... ഇക്കാര്യങ്ങൾ അറിയാമോ
തിളങ്ങുന്ന, വൃത്തിയുള്ള ബാത്ത്റൂമിന് അൽപം ഉപ്പ് മതി
അച്ചാര്‍ ഫാനാണോ? നിയന്ത്രിച്ചില്ലെങ്കില്‍...
പച്ചക്കറികൾ കഴുകുമ്പോൾ ഇങ്ങനെ ചെയ്യൂ; വിഷമയം പാടെ പോകും
കടലിൽ ഒഴുകി നടന്ന ബ്ലൂടൂത്ത് സ്പീക്കർ, പിന്നെയും പ്രവർത്തിച്ചു
Vande Bharat Sleeper Train : വന്ദേഭാരത് സ്ലീപ്പറിൻ്റെ അകം കണ്ടിട്ടുണ്ടോ
കേരള പോലീസിൻ്റെ പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി
ആനകളുടെ റൂട്ട് മാർച്ച്