Today’s Horoscope: മഹാശിവരാത്രി ദിനത്തിൽ നിങ്ങളെ കാത്തിരിക്കുന്നത്..! 12 രാശികളുടെ സമ്പൂർണ നക്ഷത്രഫലം

Today's Horoscope Mahashivratri: പൊതുവിൽ നല്ല ദിവസം ആയിരിക്കും. കുടുംബത്തിലെ ചില പ്രശ്നങ്ങൾ ഒഴിച്ചാൽ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കാൻ സാധ്യത...

Todays Horoscope: മഹാശിവരാത്രി ദിനത്തിൽ നിങ്ങളെ കാത്തിരിക്കുന്നത്..! 12 രാശികളുടെ സമ്പൂർണ നക്ഷത്രഫലം

പ്രതീകാത്മക ചിത്രം

Updated On: 

15 Feb 2026 | 06:54 AM

ഇന്ന് മഹാശിവരാത്രി. ഇന്നത്തെ ദിവസം രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: പൊതുവിൽ നല്ല ദിവസം ആയിരിക്കും. കുടുംബത്തിലെ ചില പ്രശ്നങ്ങൾ ഒഴിച്ചാൽ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കാൻ സാധ്യത.

ഇടവം: ആരോഗ്യകാര്യത്തിലും ദാമ്പത്യ ജീവിതത്തിലും ചെറിയ ബുദ്ധിമുട്ടുകളും വിഷമങ്ങളും ഉണ്ടായേക്കാം. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങളോ ബുദ്ധിമുട്ടുകളോ നേരിടാൻ സാധ്യതയില്ല.

മിഥുനം: ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.

കർക്കിടകം: ദാമ്പത്യ ജീവിതത്തിലും തൊഴിൽ രംഗത്തും സന്തോഷം സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകളും വിഷമതകളും ഉണ്ടായേക്കാം.

ചിങ്ങം: സാമ്പത്തിക നേട്ടങ്ങൾക്കും തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.

കന്നി: കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ബുദ്ധിമുട്ടുകളും വിഷമങ്ങളും നേരിട്ടേക്കാം.

തുലാം: ആരോഗ്യത്തിലും നാമധ ജീവിതത്തിലും സമാധാനവും സന്തോഷവും ലഭിക്കും. മറ്റുകാര്യങ്ങളിൽ ബുദ്ധിമുട്ടുകളും തടസ്സങ്ങളും നേരിട്ടേക്കാം.

വൃശ്ചികം: തൊഴിൽ രംഗത്തെ വിഷമതകൾ ഒഴിച്ചാൽ ദിവസം പൊതുവിൽ നല്ലതായിരിക്കും.

ധനു: ദാമ്പത്യ ജീവിതത്തിലും തൊഴിൽ രംഗത്തും സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.

മകരം: തൊഴിൽ രംഗത്തും കുടുംബത്തിലും സമാധാനമുണ്ടാകും. മറ്റു കാര്യങ്ങളിൽ വിഷമതകൾ നേരിട്ടേക്കാം.

കുംഭം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. മറ്റുകാര്യങ്ങളിൽ ബുദ്ധിമുട്ടുകളും വിഷമങ്ങളും നേരിട്ടേക്കാം.

മീനം: കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ബുദ്ധിമുട്ടുകളും വിഷമങ്ങളും നേരിട്ടേക്കാം.

(DISCLAIMER:പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രവചനങ്ങള്‍. ഗ്രഹങ്ങളുടെ സ്ഥാനവും ജന്മസമയവുംഅനുസരിച്ച് ഫലങ്ങളില്‍ മാറ്റമുണ്ടായേക്കാം. വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ് ഈ ലേഖനം. ഇതിലെ വാദങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല.)

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ