Horoscope malayalam: നിർബന്ധ ബുദ്ധി ഒഴിവാക്കുക, ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക; 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope malayalam on June 10:കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ. സമ്പത്ത്, ആരോഗ്യം, കരിയർ,ദാമ്പത്യജീവിതം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള സംഭവങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണ് ഇത്. മേടം മുതൽ മീനം വരെയുള്ള...........
ഇന്ന് ജൂൺ 10 ബുധനാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ. സമ്പത്ത്, ആരോഗ്യം, കരിയർ,ദാമ്പത്യജീവിതം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള സംഭവങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണ് ഇത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ സമ്പൂർണ്ണ രാശി ഫലം അറിയാം.
മേടം
ആരോഗ്യത്തിന് ശ്രദ്ധ ആവശ്യമാണ്. ഇന്ന്, നിങ്ങളുടെ മാതാപിതാക്കളിൽ ഒരാൾ പണം ലാഭിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങളോട് സംസാരിക്കാം. ആ വാക്കുകൾക്ക് പ്രാധാന്യം നൽകി അതിനനുസരിച്ച് പ്രവർത്തിക്കുക.
ഇടവം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. തൊഴിൽ രംഗത്ത് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം.
മിഥുനം
നിങ്ങളുടെ ആവേശഭരിതവും നിർബന്ധബുദ്ധിയുമായ പ്രകൃതം നിയന്ത്രിക്കുവാൻ ശ്രമിക്കുക പ്രത്യേകിച്ച് എന്തെങ്കിലും പ്രത്യേകമായി ആൾക്കൂട്ടത്തിനിടയിൽ. ആരോഗ്യത്തിൽ ശ്രദ്ധ വേണം. സാമ്പത്തികമായും ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.
ALSO READ:പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ സാധിക്കും, ആരോഗ്യത്തിൽ ശ്രദ്ധ വേണം! 12 രാശികളുടെ സമ്പൂർണ്ണ ഫലം
കർക്കിടകം
നിങ്ങൾക്ക് വേണ്ടി സമയം കണ്ടെത്താനും മറ്റും ആളുകളെ നിർബന്ധിക്കരുത്. ആരോഗ്യത്തിൽ ശ്രദ്ധ വേണം. കുടുംബത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.
ചിങ്ങം
തിരക്കാർന്ന ജോലിക്കാര്യങ്ങൾ നിങ്ങളെ ക്ഷിപ്രകോപിയാക്കിയേക്കും. ഇന്ന്, ഒരു തകരാറുള്ള ഇലക്ട്രോണിക് ഇനം ശരിയാക്കുന്നതിന് നിങ്ങളുടെ പണം ചിലവഴിക്കാം. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.
കന്നി
ചില സമ്മർദ്ദങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നിങ്ങളെ പ്രകോപിതനും അസ്വസ്ഥനും ആക്കും. ആരോഗ്യത്തിന് വലിയ ബുദ്ധിമുട്ടുകൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായി വരും. ദാമ്പത്യ ജീവിതത്തിലും ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.
തുലാം
ആരോഗ്യത്തിന് ശ്രദ്ധ നൽകുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതത്തിൽ ചില ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നേരിട്ടേക്കാം.
വൃശ്ചികം
എല്ലാവരും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കണമെന്ന് കരുതരുത്. ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധ വേണം. ക്ഷമയോടെ ചിന്തിച്ച് എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുക.
ധനു
ആരോഗ്യത്തിൽ ശ്രദ്ധ വേണം. വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
മകരം
ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
കുംഭം
ആരോഗ്യത്തിൽ ശ്രദ്ധ വേണം. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായിവരും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
മീനം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. ക്ഷമയോടെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)
ENGLISH SUMMARY
Today is tuesday JUNE 9 Here is an astrological indication of what is likely to happen in the lives of various zodiac signs. This is just an indication of the unexpected events that may happen in the lives of the 12 zodiac signs, and things that may happen in the areas of health, wealth, career, marriage, and family.