AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope malayalam: ശത്രുക്കളുടെ കാര്യത്തിൽ ഇന്ന് ജാഗ്രത പുലർത്തണം! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope malayalam on July 25:വിവിധ രാശികളിലെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്.............

Horoscope malayalam: ശത്രുക്കളുടെ കാര്യത്തിൽ ഇന്ന് ജാഗ്രത പുലർത്തണം! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope On July 25Image Credit source: Getty Images
Ashli C
Ashli C | Updated On: 25 Jul 2026 | 07:11 AM

ഇന്ന് ജൂലൈ 21 ശനിയാഴ്ച. വിവിധ രാശികളിലെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ സമ്പൂർണ്ണ രാശി ഫലം അറിയാം.

മേടം

ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. സാമ്പത്തികമായി ഇന്നത്തെ ദിവസം ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. എന്നാൽ ദാമ്പത്യജീവിതം ഇന്നത്തെ ദിവസം മികച്ചതായിരിക്കാം.

ഇടവം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.

മിഥുനം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

കർക്കിടകം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

ALSO READ:ശത്രുക്കളുടെ കാര്യത്തിൽ ഇന്ന് ജാഗ്രത പുലർത്തണം! 12 രാശികളുടെ സമ്പൂർണ്ണ ഫലം

ചിങ്ങം

കുടുംബത്തിൽ സമാധാനമുണ്ടാകും. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

കന്നി

ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതവും മികച്ച ആയിരിക്കും. ക്ഷമയോടെ ചിന്തിച്ച കാര്യങ്ങൾ ചെയ്യുക.

തുലാം

ആരോഗ്യത്തിൽ ശ്രദ്ധ വേണം. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. ക്ഷമയോടെ ചിന്തിച്ച് കാര്യങ്ങൾ ചെയ്യുക.

വൃശ്ചികം

പൊതുവിൽ നല്ല ദിവസം ആയിരിക്കും. ആരോഗ്യത്തിലും സാമ്പത്തികമായും ദാമ്പത്യജീവിതം എല്ലാം വലിയ പ്രശ്നങ്ങൾക്ക് ഇന്ന് ഇടയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ധനു

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും.

മകരം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ചില തടസ്സങ്ങൾ നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

കുംഭം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

മീനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യജീവിതവും മികച്ച ആയിരിക്കും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ENGLISH SUMMARY

Today is Saturday, July 21. Here is an astrological indication of what is going to happen in the lives of various zodiac signs.

ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ മതവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വായനക്കാരുടെ താൽപ്പര്യപ്രകാരം.. നിരവധി പണ്ഡിതരുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി അവർ പറഞ്ഞ പോയിന്റുകളെ അടിസ്ഥാനമാക്കി മാത്രമാണിത് നൽകുന്നത്. ടിവി9 മലയാളം ഇത് സ്ഥിരീകരിച്ചിട്ടില്ല.

Follow Us