Horoscope Today : ഈ നാളുകാര്‍ക്ക് പ്രശ്‌നം, അമിത ചെലവിനും അലച്ചിലിനും സാധ്യത; ഇന്നത്തെ രാശിഫലം

Today’s Horoscope 15th July 2025 in Malayalam: വിവിധ നാളുകാര്‍ക്ക് മികച്ച അനുഭവവും, മറ്റ് ചില നാളുകള്‍ക്ക് മോശം അനുഭവവും പ്രവചിക്കുന്നു. കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം തുടങ്ങിയവയാണ് വിവിധ നാളുകാര്‍ക്ക് ഇന്ന് ഗുണകരമായി ഭവിക്കുന്നത്

Horoscope Today : ഈ നാളുകാര്‍ക്ക് പ്രശ്‌നം, അമിത ചെലവിനും അലച്ചിലിനും സാധ്യത; ഇന്നത്തെ രാശിഫലം

രാശിഫലം

Published: 

15 Jul 2025 06:12 AM

ന്നത്തെ രാശിഫലം വിവിധ നാളുകാര്‍ക്ക് മികച്ച അനുഭവവും, മറ്റ് ചില നാളുകള്‍ക്ക് മോശം അനുഭവവും പ്രവചിക്കുന്നു. കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം തുടങ്ങിയവയാണ് വിവിധ നാളുകാര്‍ക്ക് ഇന്ന് ഗുണകരമായി ഭവിക്കുന്നത്. എന്നാല്‍ മനഃപ്രയാസം, കലഹം, അസ്വസ്ഥത തുടങ്ങിയ പല കാരണങ്ങള്‍ മറ്റ് നാളുകാര്‍ക്ക് ആശങ്കകള്‍ നല്‍കിയേക്കാം. ഇന്നത്തെ രാശിഫലം വിശദമായി നോക്കാം.

മേടം

ഇന്ന് മികച്ച ദിനമാകാം. ആരോഗ്യം, അംഗീകാരം, കാര്യവിജയം, സല്‍ക്കാരയോഗം, ഉല്ലാസയാത്രായോഗം ഇവ കാണുന്നു.

ഇടവം

ശത്രുക്ഷയം, യാത്രാവിജയം, ദ്രവ്യലാഭം, മനസമാധാനം, ആരോഗ്യം ഇവ കാണുന്നു.

മിഥുനം

വെല്ലുവിളികള്‍ നേരിട്ടേക്കാം. നഷ്ടം, സാമ്പത്തിക പ്രശ്‌നങ്ങള്‍, കാര്യപരാജയം, ഇച്ഛാഭംഗം ഇവ കാണുന്നു.

കര്‍ക്കടകം

പ്രതിസന്ധികളിലൂടെ കടന്നുപോകാം. കാര്യപരാജയം, അസ്വസ്ഥത, ആരോഗ്യപ്രശ്‌നങ്ങള്‍, മനഃപ്രയാസം, സാമ്പത്തിക വെല്ലുവിളി, ഇച്ഛാഭംഗം, അമിത ചെലവ് ഇവ കാണുന്നു.

ചിങ്ങം

മികച്ച ദിനമാകാം ഇന്ന്. ആഗ്രഹങ്ങള്‍ സഫലീകരിച്ചേക്കാം. ശത്രുക്ഷയം, മനസമാധാനം, ആരോഗ്യം ഇവ കാണുന്നു. തൊഴില്‍ തേടുന്നവരാണെങ്കില്‍ അതും നടന്നേക്കാം.

കന്നി

സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റം, പ്രവര്‍ത്തനവിജയം, ദ്രവ്യലാഭം, ബിസിനസില്‍ നേട്ടങ്ങള്‍ ഇവയ്ക്ക് സാധ്യത.

തുലാം

ആരോഗ്യപ്രശ്‌നങ്ങള്‍, അമിത ചെലവ്, അസ്വസ്ഥത, സാമ്പത്തികപ്രശ്‌നങ്ങള്‍, യാത്രാപരാജയം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങള്‍ വന്നുചേരാം.

വൃശ്ചികം

ഇച്ഛാഭംഗം, നഷ്ടം, ശത്രുശല്യം, കലഹം, തര്‍ക്കം, അപകടഭീതി ഇവ കാണുന്നു. വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കുക.

Read Also: Astrology Malayalam: ഈ രാശി ചിഹ്നങ്ങൾക്ക് ഒരു മാസത്തേക്ക് ബുദ്ധിമുട്ടുകൾ; ശ്രദ്ധ വേണം എല്ലാത്തിലും

ധനു

ശത്രുക്ഷയം, പ്രവര്‍ത്തനവിജയം, സാമ്പത്തികനേട്ടം, ഉത്സാഹം, സന്തോഷം ഇവ കാണുന്നു.

മകരം

വാഗ്വാദം, കാര്യതടസം, പ്രവര്‍ത്തനപരാജയം, യാത്രാപരാജയം, സാമ്പത്തിക പ്രശ്‌നങ്ങള്‍, ചെലവ്, അസ്വസ്ഥത, അലച്ചില്‍ ഇവ കാണുന്നു.

കുംഭം

ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, മനസമാധാനം, അംഗീകാരം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

മീനം

ആരോഗ്യപ്രശ്‌നങ്ങള്‍, കാര്യതടസം, ആരോഗ്യപ്രശ്‌നങ്ങള്‍, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത്‌ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

Related Stories
Chanakya Niti: വിവാഹത്തിന് തയ്യാറെടുക്കുകയാണോ? ഇത്തരം സ്ത്രീകളിൽ നിന്ന് അകന്ന് നിൽക്കുന്നത് നല്ലത്!
Triprayar Ekadasi 2025: രോ​ഗമുക്തി, കുടുംബത്തിൽ ഐശ്വര്യം! തൃപ്രയാർ ഏകാദശി എടുക്കേണ്ടതിന്റെ പ്രാധാന്യം
Triprayar Ekadasi 2025: തൃപ്രയാർ ഏകാദശി നാളെ; ശ്രീരാമക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി
Paush Amavasya 2025:വർഷത്തിലെ അവസാന അമാവാസി ഡിസംബർ 18നോ 19നോ? ശരിയായ തീയതിയും ശുഭ സമയവും അറിയാം
Today’s Horoscope : ഞായറാഴ്ച്ച ഇവർക്ക് അതിരറ്റ സന്തോഷം, ചിലർക്ക് സംഘർഷങ്ങൾ; 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം
Sani Astro Tips: ഭാ​ഗ്യത്തിന്റെ പിന്തുണ എന്നും ലഭിക്കും! ശനിയെ പ്രീതിപ്പെടുത്താൻ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തുമായ കാര്യങ്ങൾ
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം