Horoscope Today : നേട്ടങ്ങളോ നഷ്ടങ്ങളോ, ഭാഗ്യരാശിക്കാർ ആരെല്ലാം? ഇന്നത്തെ നക്ഷത്രഫലം
Horoscope Today, November 14, 2026: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ… ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ്ണ രാശിഫലം വായിക്കാം…
ഇന്ന് നവംബർ 14, ശനിയാഴ്ച. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ… ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ്ണ രാശിഫലം വായിക്കാം…
ഇന്നത്തെ നക്ഷത്രഫലം
മേടം
മേടം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കാര്യപരാജയം, യാത്രാതടസ്സം, സ്വസ്ഥത കുറവ് എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
ഇടവം
ഇടവം രാശിക്കാർക്കും മാനസിക സംഘർഷങ്ങൾക്ക് സാധ്യത. കാര്യതടസ്സം, അപകടഭീതി എന്നിവ കാണുന്നു. ഇരുചക്രവാഹന യാത്രക്കാർ സൂക്ഷിക്കേണ്ടതാണ്.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നു. സാമ്പത്തിക ലാഭത്തിനും സ്ഥാനക്കയറ്റത്തിനും സാധ്യത.
കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് കാര്യവിജയംം, അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു. യാത്രകൾക്ക് സാധ്യത. സാമ്പത്തിക ലാഭവും വന്നുചേരും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വരും. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കുക. മാനസിക സമ്മർദ്ദത്തിനും സാധ്യത.
കന്നി
കന്നി രാശിക്കാർക്കും കാര്യതടസ്സം, ധനതടസ്സം, യാത്രപരാജയം എന്നിവ കാണുന്നു. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. അപ്രതീക്ഷിത ചെലവുകൾക്കും സാധ്യത.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം, അംഗീകാരം എന്നിവ കാണുന്നു. പുതിയ സംരംഭങ്ങൾ ആരംഭിച്ചേക്കാം. സാമ്പത്തിക ലാഭവും വന്നുചേരും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, കലഹങ്ങൾ, സാമ്പത്തിക നഷ്ടങ്ങൾക്കും സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
ധനു
ധനു രാശിക്കാർക്ക് കാര്യവിജയം, മത്സരവിജയം, പരീക്ഷാ വിജയം എന്നിവ കാണുന്നു. വിദ്യാർത്ഥികൾക്ക് അനുകൂലം. തൊഴിലിടങ്ങളിൽ അംഗീകരിക്കപ്പെടും.
മകരം
മകരം രാശിക്കാർക്ക് കാര്യതടസ്സം, ധനനഷ്ടം, അലച്ചിൽ, യാത്രാപരാജയം എന്നിവ കാണുന്നു. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
കുംഭം
കുംഭം രാശിക്കാർക്ക് കാര്യവിജയം, അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു. സാമ്പത്തിക ലാഭങ്ങൾ വന്നുചേരും. ആരോഗ്യസ്ഥിതിയും മെച്ചമായിരിക്കും.
മീനം
മീനം രാശിക്കാർക്കും ഇന്ന് ഇന്ന് കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നു. തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റം, അംഗീകാരം എന്നിവ കാണുന്നു.
നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.