Horoscope malayalam: ജോലിഭാരം വർദ്ധിക്കും, മാനസിക സമ്മർദ്ദം കൂടും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope malayalam on April 12:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളിലെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ധനം, ദാമ്പത്യജീവിതം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ ഇതുവരെ ഒരു സാധ്യത മാത്രമാണ് ഇത്

Horoscope malayalam: ജോലിഭാരം വർദ്ധിക്കും, മാനസിക സമ്മർദ്ദം കൂടും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope on April 12

Updated On: 

12 Apr 2026 | 06:58 AM

ഇന്ന് ഏപ്രിൽ 12 ഞായറാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളിലെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ധനം, ദാമ്പത്യജീവിതം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ ഇതുവരെ ഒരു സാധ്യത മാത്രമാണ് ഇത്. 12 രാശികളുടെ സമ്പൂർണ്ണ രാശിഫലം അറിയാം.

മേടം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്ക് സാധ്യത.

ഇടവം

ആരോഗ്യത്തിന് വലിയ പ്രാധാന്യം നൽകുക. എല്ലാകാര്യങ്ങളും തടസ്സവും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ മനകൂലമായി വരും.

മിഥുനം

അനാവശ്യമായ ചിന്തകൾ ഒഴിവാക്കുക. ആരോഗ്യത്തിന് നല്ല പ്രാധാന്യം കൊടുക്കുക. എല്ലാ കാര്യങ്ങളും ക്ഷമയോടെ ചിന്തിച്ചു പൂർത്തിയാക്കുക.

കർക്കിടകം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം. ക്ഷമയോടെ കാര്യങ്ങൾ ചെയ്തു തീർക്കുക.

ചിങ്ങം

ദാമ്പത്യ ജീവിതത്തിൽ സമാധാനം ഉണ്ടാകും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അമിതമായ ചിലവ് സൂക്ഷിക്കണം. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

കന്നി

മാനസിക അസ്വസ്ഥതകൾക്ക് സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

തുലാം

മനസ്സിന് സമാധാനം ലഭിക്കും. ആത്മവിശ്വാസം കൈവിടാതെ കാര്യങ്ങൾ പൂർത്തിയാക്കിയാൽ എല്ലാം അനുകൂലമായി വരും.

വൃശ്ചികം

വിധിയെ ആശ്രയിച്ച് ജീവിക്കരുത്. ആത്മവിശ്വാസം കൈവിടരുത്. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ പൂർത്തിയാക്കുക.

ALSO READ:ഭഗവാൻ്റെ പൊന്നരഞ്ഞാണം പൂക്കളായി മാറിയ കഥ; വിഷുവും കണികൊന്നയും തമ്മിലുള്ള ബന്ധം

ധനു

മനസ്സിനും ആരോഗ്യത്തിനും സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിലും സന്തോഷം നിലനിൽക്കും. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്ക് സാധ്യത.

മകരം

കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

കുംഭം

ആരോഗ്യത്തിന് സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. മറ്റു കാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകൾക്കും അസ്വസ്ഥതകൾക്കും സാധ്യത.

മീനം

മനസ്സിനും ശരീരത്തിനും സമാധാനം നൽകുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )

Follow Us
ഗ്യാസ് ട്രബിൾ അലട്ടുന്നുണ്ടോ? കടുകിലെ അത്ഭുത രഹസ്യം
5 മിനിറ്റില്‍ ഒരു മേക്കോവറായാലോ? സിമ്പിള്‍ മേക്കപ്പ്  ഗൈഡ്
എത്ര കടുപ്പമുള്ള ഇറച്ചിയും വെണ്ണ പോലെ വേകും, പച്ച പപ്പായയുണ്ടോ
ചക്ക വരിക്കയോ, കൂഴയോ? എങ്ങനെ തിരിച്ചറിയാം?
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചപ്പോൾ
കൊല്ലത്ത് ഓണമ്പലം ചന്തയ്ക്ക് സമീപം ഉണ്ടായ അപകടം
ഇടുക്കി ഈറ്റചോലയാറ്റിൽ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം
ഫുട്ബോൾ കളിക്കുന്നൊരാന, വൈറൽ