AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Horoscope malayalam: രോഗങ്ങളിൽ നിന്നും മുക്തി, സാമ്പത്തിക നഷ്ടം! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope malayalam on April 13: വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത്, ആരോഗ്യം, കരിയർ, ദാമ്പത്യജീവിതം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള സംഭവങ്ങൾ തുടങ്ങിയവരുടെ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്....

Horoscope malayalam: രോഗങ്ങളിൽ നിന്നും മുക്തി, സാമ്പത്തിക നഷ്ടം! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope on April 13Image Credit source: Getty Images
Ashli C
Ashli C | Edited By: Arun Nair | Updated On: 21 Apr 2026 | 07:14 PM

ഇന്ന് ഏപ്രിൽ 13 തിങ്കളാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത്, ആരോഗ്യം, കരിയർ, ദാമ്പത്യജീവിതം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള സംഭവങ്ങൾ തുടങ്ങിയവരുടെ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്.12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടക്കും. മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുക. പരിശ്രമിച്ചാൽ വിജയം നിങ്ങൾക്ക് സ്വന്തം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ഇടവം

ആരോഗ്യത്തിൽ ശ്രദ്ധ നൽകുക. യോഗയോ മറ്റോ പരിശീലിക്കുക. സാമ്പത്തികമായി ഇന്ന് മെച്ചപ്പെട്ട ദിവസമായിരിക്കില്ല. മറ്റു കാര്യങ്ങളിൽ ചില ബുദ്ധിമുട്ടുകളും തടസ്സങ്ങൾക്കും സാധ്യത.

മിഥുനം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

കർക്കിടകം

സാമ്പത്തികമായും കുടുംബത്തിലും സമാധാനത്തിനും നേട്ടത്തിനും സാധ്യത. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങളുംബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ALSO READ:1 മാസം ഇവർക്ക് ദോഷം സമയം! സൂര്യന്റെ സംക്രമണം വിഷുവോടെ ഇവർക്ക് ദോഷം സൃഷ്ടിക്കും

ചിങ്ങം

സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ ബുദ്ധിമുട്ടുകളും വിഷമങ്ങളും നേരിട്ടേക്കാം.

കന്നി

സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങളിൽ മിശ്രമായ ഫലമാണ് ഉണ്ടാവുക. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ പൂർത്തിയാക്കുക.

തുലാം

സാമ്പത്തിക നേട്ടത്തിന് സാധ്യത. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

വൃശ്ചികം

മനോഭാവത്തിൽ മാറ്റം വരുത്തുക. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. മറ്റുകാര്യങ്ങളിലും ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. ആത്മവിശ്വാസം കൈവിടാതെ ക്ഷമയോടെ കാര്യങ്ങൾ ചെയ്തു തീർക്കുക.

ധനു

രോഗങ്ങളിൽ നിന്നും മുക്തി. ദാമ്പത്യ ജീവിതത്തിലും സമാധാനം. മറ്റുകാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകളും തടസ്സങ്ങളും നേരിട്ടേക്കാം.

മകരം

മാനസിക സമ്മർദ്ദത്തിന് സാധ്യത. എല്ലാ കാര്യങ്ങളിലും ഒരു തടസ്സം അനുഭവപ്പെട്ടേക്കാം. ക്ഷമയോടെ ചിന്തിച്ച കാര്യങ്ങൾ ചെയ്യുക.

കുംഭം

തൊഴിൽ രംഗത്ത് ഫലം കാണും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

മീനം

മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുക. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

Follow Us