Horoscope malayalam: ജോലിസ്ഥലത്ത് സമ്മർദം ഉണ്ടാകും, മനസ്സമാധാനം കുറയും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope malayalam on April 25:മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ, അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത് ആരോഗ്യം കരിയർ, ദാമ്പത്യജീവിതം, കുടുംബജീവിതം എന്നീ മേഖലകളിലെ സ്വാധീനം എന്നിവയെ കുറിച്ചുള്ള ഒരു സൂചന മാത്രമാണ് ഇത്.12 രാശികളുടെ...........

Horoscope malayalam: ജോലിസ്ഥലത്ത് സമ്മർദം ഉണ്ടാകും, മനസ്സമാധാനം കുറയും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope on April 25

Updated On: 

25 Apr 2026 | 06:31 AM

ഇന്ന് ഏപ്രിൽ 25 ശനിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നടക്കുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ, അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത് ആരോഗ്യം കരിയർ, ദാമ്പത്യജീവിതം, കുടുംബജീവിതം എന്നീ മേഖലകളിലെ സ്വാധീനം എന്നിവയെ കുറിച്ചുള്ള ഒരു സൂചന മാത്രമാണ് ഇത്.12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ഇന്ന് സന്തോഷവും സമാധാനവും നിലനിൽക്കും. ആരോഗ്യത്തിൽ ശ്രദ്ധ പാലിക്കുക. മറ്റു കാര്യങ്ങളിലും തടസ്സങ്ങൾക്ക് സാധ്യത. എന്നിരുന്നാലും ക്ഷമയോടെ ശ്രദ്ധിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

ഇടവം

പ്രശ്നങ്ങൾ വരുമ്പോൾ മുതിർന്നവരുടെ അഭിപ്രായം കേൾക്കുന്നതിൽ തെറ്റില്ല. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നിരുന്നാലും മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്ക് സാധ്യത.

മിഥുനം

സാമ്പത്തികമായും കുടുംബത്തിലും സമാധാനം ഉണ്ടാകും. മനസ്സിന് സമാധാനം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക. മറ്റു കാര്യങ്ങൾ ചെറിയ തടസ്സങ്ങൾക്ക് സാധ്യത. എന്നിരുന്നാലും ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

ALSO READ:തുലാം ഉൾപ്പെടെ 4 രാശിക്കാരുടെ ഭാഗ്യം തെളിയുന്നു! ശുക്രനും വ്യാഴവും സംക്രമിച്ച് അപൂർവ്വയോഗം സൃഷ്ടിക്കുന്നു

കർക്കിടകം

ഏത് തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് സ്വയം നന്നായി ചിന്തിക്കുക. മുതിർന്നവരിൽ നിന്നും അഭിപ്രായം തേടുക. ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകുക. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്ക് സാധ്യത.

ചിങ്ങം

വാഹനം ഓടിക്കുമ്പോൾ നല്ല ശ്രദ്ധ നൽകുക. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. പൊതുവിൽ ഇന്ന് എല്ലാ കാര്യങ്ങളിലും തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത. ജാഗ്രതയോടെ ഓരോ കാര്യങ്ങളും ചെയ്യുക.

കന്നി

ആരോഗ്യകാര്യത്തിലെ ശ്രദ്ധയില്ലായ്മ അപകടങ്ങൾ വിളിച്ചുവരുത്തും. കുടുംബത്തിലും തൊഴിൽ രംഗത്തും നേട്ടവും സമാധാനവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്ക് സാധ്യത.

തുലാം

പൊതുവിൽ ദിവസം നല്ലതായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. പൊതുവിൽ സന്തോഷമുള്ള ദിവസമായിരിക്കും.

വൃശ്ചികം

ജോലിസ്ഥലത്ത് സമ്മർദ്ദം വർദ്ധിക്കും. മനസമാധാനം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും. ആരോഗ്യത്തിൽ ജാഗ്രത പാലിക്കുക. തൊഴിൽ രംഗത്ത് നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും.

ധനു

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

മകരം

ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

കുംഭം

ദാമ്പത്യ ജീവിതത്തിൽ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും. ആരോഗ്യത്തിൽ നല്ല ശ്രദ്ധ പാലിക്കുക. അനാവശ്യ ചിലവുകൾ ഒഴിവാക്കുക. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

മീനം

ദാമ്പത്യ ജീവിതത്തിൽ സമാധാനം ഉണ്ടാകും. ആരെയും കണ്ണടച്ചു വിശ്വസിക്കരുത്. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലത്തിന്റെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

Follow Us
വെണ്ടയ്ക്കയിലെ പശപശപ്പ് മാറുന്നില്ലേ? ദേ പരിഹാരമുണ്ട്
ഗ്യാസ് കുറ്റിക്കടിയില്‍ പാമ്പ് ഒളിച്ചിരിക്കും; വേഗം ഇത് ചെയ്‌തോളൂ
ഒരു ദിവസം എത്ര പാല്‍ കുടിക്കാം?
പാമ്പുകളെ തുരത്താൻ ഇതാ നാടൻ വിദ്യകൾ! ചെയ്യേണ്ടത് ഇതെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്