Horoscope malayalam: അനാവശ്യ ചിന്തകൾ ഒഴിവാക്കുക, വ്യക്തിത്വം നഷ്ടപ്പെടുത്താതിരിക്കുക! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope malayalam on April 25:മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത്, ആരോഗ്യം, കരിയർ, ദാമ്പത്യ ജീവിതം, കുടുംബ ജീവിതം എന്നീ മേഖലകളിൽ സംഭവിക്കാനിടയുള്ള കാര്യങ്ങൾ എന്നിവയെ പറ്റിയുള്ള ഒരു സൂചന മാത്രമാണിത്.12 രാശികളുടെ.....

Horoscope malayalam: അനാവശ്യ ചിന്തകൾ ഒഴിവാക്കുക, വ്യക്തിത്വം നഷ്ടപ്പെടുത്താതിരിക്കുക! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope on april 25

Updated On: 

26 Apr 2026 | 07:32 AM

ഇന്ന് ഏപ്രിൽ 26 ഞായറാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ ഒരു സൂചന മാത്രമാണിത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത്, ആരോഗ്യം, കരിയർ, ദാമ്പത്യ ജീവിതം, കുടുംബ ജീവിതം എന്നീ മേഖലകളിൽ സംഭവിക്കാനിടയുള്ള കാര്യങ്ങൾ എന്നിവയെ പറ്റിയുള്ള ഒരു സൂചന മാത്രമാണിത്.12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

മനസ്സിന്റെ സമാധാനത്തിന് പ്രാധാന്യം നൽകുക. മറ്റുള്ളവർക്ക് വേണ്ടി അമിതമായി സമയം ചെലവഴിക്കരുത്. പൊതുവിൽ എല്ലാ കാര്യങ്ങളിലും ഇന്നൊരു മടുപ്പ് അനുഭവപ്പെടുന്ന ദിവസമായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

ഇടവം

കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ആരോഗ്യത്തിൽ നല്ല ജാഗ്രത പാലിക്കുക. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾക്ക് സാധ്യത.

മിഥുനം

പൊതുവിൽ നല്ല ദിവസമായിരിക്കും. എന്നിരുന്നാലും കുടുംബത്തിൽ ചെറിയ വാക്കു തർക്കങ്ങൾക്കോ മാനസിക വിഷമങ്ങൾക്ക് സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

കർക്കിടകം

മിശ്രമായ ഫലങ്ങളാണ് ഇന്നത്തെ ദിവസം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും. എടുത്തുചാടി തീരുമാനങ്ങൾ എടുത്താൽ എല്ലാ കാര്യങ്ങളും ബുദ്ധിമുട്ടിൽ കലാശിക്കും.

ചിങ്ങം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. പൊതുവിൽ രോഷം നല്ലതായിരിക്കും. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം ഭംഗിയാവും.

കന്നി

ആരോഗ്യത്തിൽ അല്ല ശ്രദ്ധ നൽകുക. ദാമ്പത്യ ജീവിതത്തിൽ ചെറിയ അസ്വസ്ഥതകൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ നിങ്ങൾ അതിനെ എപ്രകാരം സമീപിക്കുന്നു എന്നതിന് അതിനനുസരിച്ച് ഗുണദോഷഫലങ്ങൾ ലഭിക്കും.

ALSO READ:കന്നി ഉൾപ്പെടെ രാശിക്കാർക്ക് മെയ് തുടങ്ങിയാൽ സൗഭാഗ്യങ്ങൾ; മൂന്ന് പ്രധാന ഗ്രഹങ്ങൾ സംക്രമിക്കുന്നു

തുലാം

സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

വൃശ്ചികം

ആത്മാവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക. മറ്റുള്ളവരെ പരിഹസിക്കുകയോ നിന്ദിക്കുകയോ ചെയ്യരുത്. സ്വന്തം ലക്ഷ്യത്തിനായി പ്രയത്നിക്കുക. സാമ്പത്തികമായി ഞെരുക്കം അനുഭവപ്പെടും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.

ധനു

ക്ഷമ കൈവിടിയരുത്. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക. അമിത കോപം ഒഴിവാക്കുക. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

മകരം

സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതത്തിൽ സമാധാനമുണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകൾക്കും അസ്വസ്ഥതകളും സാധ്യത.

കുംഭം

പൊതുവിൽ ഒരു സമാധാനം ലഭിക്കുന്ന ദിവസമാണ്. സാമ്പത്തികമായി കഷ്ടതകൾ അനുഭവിക്കാൻ സാധ്യത. എന്നിരുന്നാലും ഇന്ന് പൊതുവിൽ ആത്മവിശ്വാസം അനുഭവപ്പെടും.

മീനം

ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലത്തിന്റെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

Follow Us
Related Stories
ഈച്ച ശല്യം കൊണ്ട് പൊറുതിമുട്ടിയോ? ഒരു കഷ്ണം കർപ്പൂരം മതി
മരുന്ന് കഴിച്ചശേഷം ചായ കുടിക്കാമോ? ആരോഗ്യപ്രശ്‌നമുണ്ടാകുമോ?
ചൂടാണ്, ഫ്ലേവേർഡ് യോ​ഗർട്ട് കഴിക്കരുത്... കാരണമിതാ
ഇനി എത്രകാലം കഴിഞ്ഞാലും മസാല കേടാവില്ല, വഴിയിതാ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്