Onam Bumper 2026: ഓണം ബമ്പര്‍ ഒന്നാം സമ്മാനം നേടാന്‍ ജപിക്കേണ്ട മന്ത്രങ്ങള്‍; ജീവിതം മറിമറിയാനുള്ള മാര്‍ഗമിതാ
Mantras Believed to Attract Good Luck and the Kerala Lottery Prize: ഓണം ബമ്പര്‍ സമ്മാനങ്ങള്‍ നേടുന്നതിനായി പലതരത്തിലുള്ള തന്ത്രങ്ങള്‍ ഭാഗ്യാന്വേഷികള്‍ നടത്താറുണ്ട്. ഇഷ്ട നമ്പറുകളിലും ഇഷ്ട ജില്ലകളില്‍ നിന്നുമെല്ലാം ടിക്കറ്റുകളെടുത്താണ് അത്തരം പരീക്ഷണങ്ങള്‍. എന്നാല്‍ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം നേടാന്‍ അതുമാത്രം മതിയോ? ഒന്നാം സമ്മാനം നേടാന്‍ നിങ്ങളെ സഹായിക്കുന്ന കുറച്ച് മന്ത്രങ്ങള്‍ പറഞ്ഞുതരാം.
കേരളത്തില്‍ ലോട്ടറികള്‍ എടുക്കാത്തവരുടെ എണ്ണം വളരെ കുറവാണ്. ഒരു തവണയെങ്കിലും ലോട്ടറിയില്‍ ഭാഗ്യപരീക്ഷണം നടത്താന്‍ ശ്രമിക്കുന്നവരാണ് മലയാളികള്‍. ഈ വര്‍ഷം ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് വില്‍പന പുരോഗമിക്കുകയാണ്. സെപ്റ്റംബര്‍ 26നാണ് ബമ്പറിന്റെ നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്, അതുവരെ ടിക്കറ്റുകളെടുക്കാന്‍ അവസരമുണ്ട്. എന്നാല്‍ വെറുതെ ലോട്ടറി ടിക്കറ്റ് എടുത്തത് കൊണ്ടുമാത്രം കാര്യമില്ലല്ലോ, സമ്മാനം ലഭിക്കാന്‍ അല്‍പം ഭാഗ്യവും കൂടി വേണ്ടേ?
ഓണം ബമ്പര്‍ സമ്മാനങ്ങള്‍ നേടുന്നതിനായി പലതരത്തിലുള്ള തന്ത്രങ്ങള്‍ ഭാഗ്യാന്വേഷികള്‍ നടത്താറുണ്ട്. ഇഷ്ട നമ്പറുകളിലും ഇഷ്ട ജില്ലകളില്‍ നിന്നുമെല്ലാം ടിക്കറ്റുകളെടുത്താണ് അത്തരം പരീക്ഷണങ്ങള്‍. എന്നാല്‍ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം നേടാന്‍ അതുമാത്രം മതിയോ? ഒന്നാം സമ്മാനം നേടാന്‍ നിങ്ങളെ സഹായിക്കുന്ന കുറച്ച് മന്ത്രങ്ങള്‍ പറഞ്ഞുതരാം, അതിന് മുമ്പ് സമ്മാനഘടന ഒന്നറിഞ്ഞാലോ?
ഓണം ബമ്പര്‍ ലോട്ടറി 2026 സമ്മാനഘടന
ഒന്നാം സമ്മാനം- 30 കോടി രൂപ
രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്
Also Read: Onam Bumper 2026: ഓണം ബമ്പര്‍ അടിക്കാന്‍ സാധ്യതയില്ലാത്ത നക്ഷത്രങ്ങള്‍ ഏതെല്ലാം?
ഓണം ബമ്പര്‍ നേടാന്‍ ജപിക്കേണ്ട മന്ത്രങ്ങള്‍
- ഓം ശ്രീ മഹാലക്ഷ്മിയേ ച വിദ്മഹേ വിഷ്ണു പത്ന്യ ച ധീമഹീ തന്നോ ലക്ഷ്മി പ്രചോദയാത് ഓം
- ഓം ഭൂര്‍ഭുവ സ്വഃ: തത്സവിതുര്‍വരേണ്യം ഭര്‍ഗോ ദേവസ്യധിമഹി ധിയോ യോ ന: പ്രചോദയാത്:
- കരാഗ്രേ വസതേ ലക്ഷ്മി: കര മധ്യേ സരസ്വതി കര മൂലേ സ്ഥിതാ ഗൗരി, പ്രഭാതേ കര ദര്‍ശനം
- സന്താപനാശകരായ നമോ നമഃ അന്ധകാരാന്തകാരായ നമോ നമഃ ചിന്താമണേ ചിദാനന്ദായതേ നമ നീഹാര നാശകരായ നമോ നമോ മോഹവിനാശകരായ നമോ നമഃ ശാന്തായ രൗദ്രായ സൗമ്യായ ഘോരായ കാന്തിമതാം കാന്തിരൂപായ തേ നമഃ സ്ഥാവര ജംഗമാചാര്യായ തേ നമോ ദേവായ വിശൈ്വകസാക്ഷിണേ തേ നമഃ സത്വപ്രധാനായ തത്ത്വായതേ നമഃ സത്യസ്വരൂപായ നിത്യം നമോ നമഃ
- ഉത്തര വിരാജേകേദനത്‌നാംകോ രാജാ ഹാദിക്ശാശ പീര്‍ ക്രിയേപൂജാ ശാശശീമക്കാമാദിനകേ പീര്‍ കാഹേ ഏയ് ഹിന്ദുകേമന്ദിര്‍ അപ്നാനാംരാഖോ മുതല്‍ ആമുക്കോജൊല്‍ദിചോദ
നിരാകരണം: ഇതൊരു പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്, ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം സത്യമാകണമെന്നില്ല. ജ്യോതിഷത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാവരുടെയും കാര്യത്തില്‍ ഒരുപോലെ സംഭവിക്കണമെന്നില്ല. അതിനാല്‍ നിങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ലെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു.
English Summary
The Kerala Lottery Onam Thiruvonam Bumper BR 111 offers a first prize of Rs 30 crore. Many lottery buyers are curious about traditional mantras and beliefs associated with attracting good fortune. Such practices are based on personal faith and cannot guarantee a lottery win. The winning ticket is ultimately determined through the official lottery draw.