“റെസ്റ്റോറന്റുകാരനുമായി വഴക്കിടുകയായിരുന്നോ?”: ലൗലിനയോട് ചോദിച്ച് മോദി; കാരണം കേട്ടപ്പോൾ പ്രശംസ!
PM Modi Applauds Lovlina Borgohain: ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രദർശിപ്പിച്ചതിനെതിരെ ശബ്ദമുയർത്തിയതിന് ബോക്സിംഗ് താരം ലൗലിന ബോർഗോഹെയ്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. കോമൺവെൽത്ത് ഗെയിംസിലെ നേട്ടങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ വെച്ച് നടന്ന സൗഹൃദ സംഭാഷണത്തിനിടെയാണ് അദ്ദേഹം ബോക്‌സിങ് താരത്തെ പ്രശംസിച്ചത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us