Horoscope malayalam: മനസ്സിന് സമാധാനം ലഭിക്കും, സാമ്പത്തിക നേട്ടങ്ങൾ! 12 രാശികളുടെ സമ്പൂർണ ഫലം
Horoscope malayalam on May 3:മീനം മുതൽ മേടം വരെയുള്ള രാശികളിലെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണ് ഇത്. ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ അതുപോലെ സംഭവിക്കും എന്നല്ല. ഒരുപക്ഷേ സംഭവിക്കാം അല്ലെങ്കിൽ ഒരു സാധ്യത മാത്രമാണ് ഇത് .
ഇന്ന് മെയ് 3 ഞായറാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മീനം മുതൽ മേടം വരെയുള്ള രാശികളിലെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണ് ഇത്.
ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ അതുപോലെ സംഭവിക്കും എന്നല്ല. ഒരുപക്ഷേ സംഭവിക്കാം അല്ലെങ്കിൽ ഒരു സാധ്യത മാത്രമാണ് ഇത് . എന്നിരുന്നാലും ഇവ പ്രകാരം നിങ്ങൾക്ക് ഇന്നത്തെ ദിവസത്തിലെ പ്ലാനിങ്ങിൽ അല്പം ജാഗ്രത വരുത്താൻ സാധിക്കും. കോപം, ദേഷ്യം, നിരാശ, എടുത്തുചാട്ടം എന്നിവ നിയന്ത്രിക്കാൻ സാധിക്കും. മേടം മുതൽ മീനം വരെയുള്ള രാശിയുടെ സമ്പൂർണ്ണ രാശി ഫലം അറിയാം.
മേടം
കുടുംബത്തിലുള്ള ചില ആളുകളുടെ പെരുമാറ്റം നിങ്ങളുടെ മാനസിക നില തെറ്റിക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകളും സാധ്യത.
ഇടവം
തൊഴിലിടത്ത് കഠിനാധ്വാനം ഫലം കാണും . ആരോഗ്യത്തിൽ ശ്രദ്ധിക്കുക. ദാമ്പത്യജീവിതം മികച്ചത് ആയിരിക്കും. എനന്നിരുന്നാലും മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
മിഥുനം
ആരോഗ്യത്തിനും മനസ്സിന്റെ സമാധാനത്തിനും പ്രാധാന്യം നൽകുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നിരുന്നാലും മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.
കർക്കിടകം
അനാവശ്യമായ ചിന്തകൾ മനസ്സിൽ കടന്നുകൂടാൻ അനുവദിക്കരുത്. ആരോഗ്യത്തിൽ നന്നായി ശ്രദ്ധിക്കുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും.
ചിങ്ങം
സാമ്പത്തികമായി ഇന്ന് ബുദ്ധിമുട്ടുകൾ അനുഭവിച്ചേക്കാം. ആരോഗ്യത്തിൽ ശ്രദ്ധ പാലിക്കുക. ഓരോ ചുവടും സൂക്ഷിച്ചു മാത്രം വയ്ക്കുക. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.
കന്നി
ജീവിതത്തിൽ ചില വിട്ടുവീഴ്ചകൾ ചെയ്യുന്നത് നല്ലതായിരിക്കും. അമിതകോപം ഒഴിവാക്കുക. സാമ്പത്തികമായും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും നേട്ടവും സമാധാനവും ഉണ്ടാകും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾക്ക് സാധ്യത.
തുലാം
പൊതുവിൽ നല്ല ദിവസമായിരിക്കും. എല്ലാ കാര്യങ്ങളിലും സന്തോഷവും സമാധാനവും അനുഭവപ്പെടും. സാമ്പത്തികമായും കുടുംബത്തിലും നേട്ടവും സമാധാനവും ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ച കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
വൃശ്ചികം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായും വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടത് വരില്ല. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിടുമെങ്കിലും ആത്മവിശ്വാസത്തോടെ കാര്യങ്ങൾ പൂർത്തിയാക്കിയാൽ എല്ലാം അനുകൂലമായി വരും.
ALSO READ:മനസ്സിന് സമാധാനം ലഭിക്കും, സാമ്പത്തിക നേട്ടങ്ങൾ! 12 രാശികളുടെ സമ്പൂർണ ഫലം
ധനു
പൊതുവിൽ എല്ലാ കാര്യങ്ങളിലും തടസ്സവും ബുദ്ധിമുട്ടും നേരിടാൻ സാധ്യത. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ പൂർത്തിയാക്കിയാൽ എല്ലാ അനുകൂലമായി വരും.
മകരം
സാമ്പത്തികമായും കുടുംബത്തിലും സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിടുമെങ്കിലും നിങ്ങളുടെ തീരുമാനങ്ങൾ ശരിയായ രീതിയിൽ ആണെങ്കിൽ എല്ലാം അനുകൂലമായി വരും.
കുംഭം
ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകുക. നിങ്ങളുടെ രോഗാവസ്ഥയെ മോശമാക്കുന്ന വിധത്തിലുള്ള കാര്യങ്ങൾ ഒന്നും ചെയ്യരുത്. കുടുംബത്തിൽ സമാധാനം നിലനിൽക്കും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.
മീനം
പൊതുവിൽ തിരക്കുപിടിച്ച ദിവസമായിരിക്കും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്തും ദാമ്പത്യജീവിതത്തിലും നേട്ടവും സമാധാനവും ഉണ്ടാവും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
.(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലത്തിന്റെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)
English Summary
Today is Sunday, May 3. Here is an astrological Prediction and indication of what is going to happen in the lives of various zodiac signs on this day. This is just an indication of the events that are likely to happen in the lives of the 12 zodiac signs from Aries, Taurus to Pisces, and the impact on marital life, health, wealth, and career. Know the complete star sign predictions of 12 zodiac signs.