AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lord Shani Transit: ഈ 3 രാശിക്കാരുടെ നല്ലകാലം തുടങ്ങുന്നു! ശനി സംക്രമിക്കാനൊരുങ്ങുന്നു

Lord Shani Transit: ഇത് മൂന്ന് രാശികളുടെ ജീവിതത്തിൽ പ്രധാനമായും വലിയ മാറ്റങ്ങൾക്കാണ് വഴിയൊരുക്കുക. ഇവർക്ക് ജോലിയിൽ സ്ഥാനക്കായറ്റം ലഭിച്ചേക്കാം. ജോലി ഇല്ലാത്തവർക്ക് ആണെങ്കിൽ..

Lord Shani Transit: ഈ 3 രാശിക്കാരുടെ നല്ലകാലം തുടങ്ങുന്നു! ശനി സംക്രമിക്കാനൊരുങ്ങുന്നു
Shani DevImage Credit source: facebook
Ashli C
Ashli C | Published: 18 Jan 2026 | 09:19 PM

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനങ്ങളും നക്ഷത്രങ്ങളിലെ മാറ്റങ്ങൾക്കും വളരെ പ്രാധാന്യമുണ്ട്. കാരണം അവയ്ക്ക് നമ്മുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. അത്തരത്തിൽ നമ്മളുടെ കർമ്മങ്ങൾക്ക് ഫലം നൽകുന്ന ശനിദേവൻ ജനുവരി 20ന് സംക്രമിക്കാൻ ഒരുങ്ങുന്നു. ഇത് മൂന്ന് രാശികളുടെ ജീവിതത്തിൽ പ്രധാനമായും വലിയ മാറ്റങ്ങൾക്കാണ് വഴിയൊരുക്കുക. ഇവർക്ക് ജോലിയിൽ സ്ഥാനക്കായറ്റം ലഭിച്ചേക്കാം. ജോലി ഇല്ലാത്തവർക്ക് ആണെങ്കിൽ പുതിയ ജോലി അവസരങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾക്കും മാനസിക സംതൃ ആരൊക്കെ എന്ന് നോക്കാം.

മിഥുനം: ശനിയുടെ സംക്രമണം വിതരണം രാശിക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനമാണ് ചെലുത്തുക. ആത്മീയ പ്രവർത്തനങ്ങളിൽ താല്പര്യ വർദ്ധിക്കും ദൈവത്തിലുള്ള വിശ്വാസം ശക്തിപ്പെടും നിങ്ങളുടെ പങ്കാളിയോടൊപ്പം തീർത്ഥാടനത്തിന് പോകാനുള്ള അവസരങ്ങൾ ലഭിക്കും. ദീർഘകാലമായി നിങ്ങളുടെ ജീവിതത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. പുതിയ ഭൂമിയോ സ്വത്തോ വാങ്ങാനുള്ള അവസരങ്ങളും ലഭിക്കും.

കർക്കിടകം: ശനിയുടെ സംക്രമണം കർക്കിടക രാശിക്കാരുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും. ജീവിതത്തിൽ ഭാഗ്യമെന്ന അനു​ഗ്രഹം ശക്തിപ്പെടും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. വിദേശ യാത്രകൾ പോലുള്ള യാത്രകൾക്കുള്ള അവസരങ്ങൾ ലഭ്യമാകും. കൂടാതെ, കുടുംബ തർക്കങ്ങൾ പരിഹരിക്കപ്പെടും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ഭൂമിയും കെട്ടിടങ്ങളും നേട്ടങ്ങൾ കൊണ്ടുവരും. പുതിയ വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. യാത്രകൾ നേട്ടങ്ങൾ കൊണ്ടുവരും. മതപരമായ പ്രവർത്തനങ്ങളിൽ താൽപ്പര്യം വർദ്ധിക്കും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. മുടങ്ങിയ ജോലികൾ പൂർത്തീകരിക്കും. അപ്രതീക്ഷിത സ്ഥലങ്ങളിൽ നിന്നും പണം ലഭിക്കാനുള്ള സാധ്യത.

മകരം: അമരം രാശിക്കാർക്ക് ശനിയുടെ അനുഗ്രഹം മൂലം ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഈ കാലയളവിൽ നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസം വർദ്ധിക്കും. നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും പുതിയ അവസരങ്ങൾ ഉണ്ടാകും. നിങ്ങളുടെ വരുമാനം മെച്ചപ്പെടും. ചെയ്യുന്ന എല്ലാ പ്രവർത്തങ്ങളിലും വിജയം ഉണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.സമൂഹത്തിൽ ബഹുമാനവും ധാർമ്മികതയും വർദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.