AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mahalaxmi Chalisa: സന്തോഷം, അഭിവൃദ്ധി! വെള്ളിയാഴ്ച്ചകളിൽ ഈ മന്ത്രം ജപിക്കൂ

Mahalaxmi Chalisa: ഇനി പറയുന്ന മന്ത്രം ജപിക്കുന്നത് മഹാലക്ഷ്മിയെ പ്രീതിപ്പെടുത്തുന്നതിനും ജീവിതത്തിൽ സർവ്വ ഐശ്വര്യത്തിനും കാരണമാകും

Mahalaxmi Chalisa: സന്തോഷം, അഭിവൃദ്ധി! വെള്ളിയാഴ്ച്ചകളിൽ ഈ മന്ത്രം ജപിക്കൂ
Mahalakshmi (6)Image Credit source: Tv9 Network
Ashli C
Ashli C | Published: 16 Jan 2026 | 09:08 AM

ഇന്ന് ജനുവരി 16 വെള്ളിയാഴ്ച. ഇന്ന് മാഘമാസത്തിലെ പ്രദോഷ വ്രതം ആണ്. അതിനാൽ തന്നെ ഇന്നത്തെ ദിവസത്തിന്റെ അധിപന്മാർ ഭഗവാൻ ശിവനും മഹാലക്ഷ്മിയുമാണ്. വെള്ളിയാഴ്ചകളിൽ മഹാലക്ഷ്മിയെയാണ് പതിവായി ആരാധിക്കുന്നത്. അതിനാൽ ഇനി പറയുന്ന മന്ത്രം ജപിക്കുന്നത് മഹാലക്ഷ്മിയെ പ്രീതിപ്പെടുത്തുന്നതിനും ജീവിതത്തിൽ സർവ്വ ഐശ്വര്യത്തിനും കാരണമാകും.

നിങ്ങളുടെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളിൽ നിന്നും മുക്തി നേടുന്നതിനായി വെള്ളിയാഴ്ച ദിവസങ്ങളിൽ ശിവനെയും പാർവതയും ആരാധിക്കുക. കൂടാതെ വെള്ളിയാഴ്ചകളിൽ മഹാലക്ഷ്മിയുടെ ചാലിസ ജപിക്കുന്നത് നിങ്ങളുടെ സർവ്വ പ്രശ്നങ്ങൾ പരിഹരിക്കുവാനും ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുവാനും സഹായിക്കും.

ശ്രീ മഹാലക്ഷ്മി ചാലിസ

ദോഹ മാതു ലക്ഷ്മി കരി കൃപാ, കരഹു ഹൃദയ മേം വാസ്. മനോകാമനാ സിദ്ധ കരി, പരഹു മേരി ആസ്.

ചാലിസ ജയ് ജയ് ശ്രീ മഹാലക്ഷ്മി ജനനി, ഭരഹു ഭണ്ഡാർ സദാ സുഖ് കരണി. തുമഹീ ഏക ജഗത് കി മാതാ, സൂര്യ ചന്ദ്ര തവ ധ്യാൻ ലഗാത്താ.

ജഗത് പാലനി സബ് സുഖ് ദേനി, ഭക്തൻ കി തുമ ബാധാ ഫേനി. ഇന്ദ്രാദിക് സബ് സുര മുനി ഗീതാ, ഗാവഹി തവ ഗുൺ നിർമ്മല പ്രീതാ.

യഹ ജഗത് തുമഹീ സേ സബ് പായോ, തുമ ബിനു ഔർ ന കോയി സഹായോ. ദൂര കരോ മാ ദാരിദ്ര ദാഹാ, ഭരഹു ഭണ്ഡാർ ഹരഹു സബ് ആഹാ.

തുമഹീ ഹോ സബ് ജീവൻ കി പ്രാണാ, രക്ഷാ കരോ മാ അമൃത വാണാ. മാതു ലക്ഷ്മി തുമ അശരണ ശരണാ, ഭക്ത ജനോം കി സങ്കട ഹരണാ.

ജോ യഹ പാഠ് കരേ മൻ ലായി, തൻ മൻ ധൻ സബ് സുഖ് പായി. ശ്രീ മഹാലക്ഷ്മി ചാലിസ ജോ പഢേ, താകേ ഘർ സുഖ് സദാ ബഢേ.

വിദ്യാ ബുദ്ധി സബ് മിലൈ അപാര, മാതു ലക്ഷ്മി കീ ജയ ജയകാര.

ദോഹ ത്രാഹി ത്രാഹി ദുഖ ഹാരിണി, ഹരോ സകല സന്താപ്. ശ്രീ ലക്ഷ്മി മൻ മേം ബസോ, മിടോ സകല പരിതാപ്.

വെള്ളിയാഴ്ച്ച ദിവസങ്ങളിൽ കൂടാതെ പതിവായി സന്ധ്യാ സമയങ്ങളിലും മഹാലക്ഷ്മി ചാലീസ ചൊല്ലുന്നത് അതിവിശേഷമാണെന്നാണ് വിശ്വാസം.കുളിച്ചു ശുദ്ധിയായി വേണം ഈ മന്ത്രം ജപിക്കേണ്ടത്. നിലവിളക്ക് കൊളുത്തി വെച്ച ശേഷം വേണം ഈ മന്ത്രം ജപിക്കേണ്ടത്.