ദീപാവലിക്ക് ശേഷം ബുധൻ ഉദിക്കുന്നു! മൂന്ന് രാശികളുടെ ജീവിതത്തിൽ സകല ഐശ്വര്യങ്ങളും സമൃദ്ധിയും

ദീപാവലിക്ക് ശേഷം ബുധൻ തുലാം രാശിയിൽ ഉദിക്കും. നവംബർ പത്തിന് മാറ്റം സംഭവിക്കുന്നു. മേടം മുതൽ മീനം വരെയുള്ള എല്ലാ രാശിക്കാരുടെ ജീവിതത്തിൽ ഇതിന്റെ സ്വാധീനം പ്രകടമാകുമെങ്കിലും ഈ ബുധന്റെ ഉദയം മൂലം മൂന്ന് രാശിക്കാർക്ക് ലഭിക്കും. ഈ ദീപാവലിക്ക് ശേഷം തുലാം രാശിയിൽ ബുധൻ ഉദിക്കുന്നത് ഏതൊക്കെ രാശിക്കാർക്കാണ് നേട്ടങ്ങൾ കൊണ്ടുവരുന്നത്.........

ദീപാവലിക്ക് ശേഷം ബുധൻ ഉദിക്കുന്നു! മൂന്ന് രാശികളുടെ ജീവിതത്തിൽ സകല ഐശ്വര്യങ്ങളും സമൃദ്ധിയും

Mercury Transit

Published: 

04 Nov 2026 | 06:15 PM

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്ന ബുധൻ ബുദ്ധി, സംസാരം, പഠനം, ബിസിനസ് എന്നിവയുടെ ഘടകമാണ്. ഈ ബുധന്റെ സ്ഥാനത്ത് മാറ്റം വരുമ്പോൾ എല്ലാം അതിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ കാണാൻ സാധിക്കും. നിലവിൽ ബുധൻ തുലാം രാശിയിൽ ക്ഷയാവസ്ഥയിലാണ്. ദുർബലമായിട്ടാണ് സഞ്ചരിക്കുന്നത് ഇത് മൂലം ബുധന് ഇതുവരെ ലഭ്യമായിരുന്ന നേട്ടങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകും.

ഈ സാഹചര്യത്തിൽ ദീപാവലിക്ക് ശേഷം ബുധൻ തുലാം രാശിയിൽ ഉദിക്കും. നവംബർ പത്തിന് മാറ്റം സംഭവിക്കുന്നു. മേടം മുതൽ മീനം വരെയുള്ള എല്ലാ രാശിക്കാരുടെ ജീവിതത്തിൽ ഇതിന്റെ സ്വാധീനം പ്രകടമാകുമെങ്കിലും ഈ ബുധന്റെ ഉദയം മൂലം മൂന്ന് രാശിക്കാർക്ക് ലഭിക്കും. ഈ ദീപാവലിക്ക് ശേഷം തുലാം രാശിയിൽ ബുധൻ ഉദിക്കുന്നത് ഏതൊക്കെ രാശിക്കാർക്കാണ് നേട്ടങ്ങൾ കൊണ്ടുവരുന്നത് എന്ന് നോക്കാം.

ALSO READ:കന്നി രാശിയിലെ ശുക്രൻ ഈ മൂന്ന് രാശികളുടെ സമ്പത്ത് വർദ്ധിപ്പിക്കും!

കന്നി

കന്നി രാശിയുടെ രണ്ടാം ഭാവത്തിലാണ് ബുധൻ ഉദിക്കുന്നത്. ഇത് മൂലം ഈ രാശിക്കാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങളും ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കും. ഈ കാലയളവിൽ അവരുടെ കൈകളിൽ എത്താനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ജോലിയിൽ ഇതുവരെ തടസ്സങ്ങൾ നേരിട്ടുണ്ടെങ്കിൽ ഇപ്പോള് തടസ്സങ്ങൾ നീങ്ങുകയും ജോലിയിൽ വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്യും.

കർക്കിടകം

ബുധൻ കർക്കടകത്തിന്റെ നാലാം ഭാവത്തിലാണ് ഉദിക്കുന്നത്. ഇതുമൂലം മീനം ക്ഷിക്കാർക്ക് അവരുടെ കരയറിൽ നല്ല വളർച്ച കാണാൻ കഴിയും. ജോലിസ്ഥലത്ത് ഉന്നത അധികാരികളിൽ നിന്ന് പിന്തുണ ലഭിക്കും. സമൂഹത്തിൽ ബഹുമാനവും ആദരവും വർദ്ധിക്കും. നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ തുറന്നുവരും. ഇതുവരെ ഇവരുടെ കൈകളിൽ കുടുങ്ങിക്കിടക്കുന്ന പണം അവരുടെ കൈകളിൽ തിരിച്ചെത്തും. ഇത് അവരുടെ സാമ്പത്തിക സ്ഥിതിയിൽ നല്ല വർദ്ധനവിന് കാരണമാകും.

കുംഭം

കുംഭം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ബുധൻ ഉദിക്കുന്നത്. ഇതുമൂലം ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. വളരെ കാലമായി എവിടെയെങ്കിലും മുടങ്ങിക്കിടന്ന പണം തിരികയെത്തും. ഏറ്റെടുത്ത ജോലികൾ വിജയകരമായി പൂർത്തീകരിക്കാനുള്ള സാധ്യതയുണ്ട്. ജോലിയിൽ സ്ഥാന കയറ്റത്തിന് സാധ്യതയുണ്ട്. ബിസിനസ്സുകാർക്ക് പ്രതീക്ഷ ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇതിനോടകം നടത്തിയ നിക്ഷേപങ്ങളിൽ നിന്നും നല്ല ലാഭം നേടാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയിൽ നല്ല വർദ്ധനവിന് കാരണമാകും.

ENGLISH SUMMARY

In astrology, Mercury often regarded as the princeamong the planets. governs intellect, speech, learning, and business. Any shift in Mercury’s position exerts an influence that can be observed in the lives of individuals across all zodiac signs. Currently, Mercury is in a weakened state while transiting through the sign of Libra. Because it is moving in this weakened condition, the benefits or positive outcomes typically associated with Mercury may face obstacles.

Loading...
Unable to load recommendations.
Follow Us
ചെസ്റ്റിലോ..കാലിലോ?കോഴിയിറച്ചിയുടെ ഏത് ഭാഗത്താണ് പ്രോട്ടീൻ കൂടുതൽ?
8400mAh ബാറ്ററിയുണ്ട്! റെഡ്മാജിക് 12 പ്രോ ലോഞ്ച് ചെയ്തു
മരണം അടുത്തെത്തുമ്പോൾ ശരീരം കാണിച്ചുതരുന്ന 7 സൂചനകൾ
ആപ്പിൾ തൊലിയോട് കൂടിയാണോ കഴിക്കുന്നത്?
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു