Astrology Malayalam: വരുമാനം ഇരട്ടി, ആഗസ്റ്റിൽ രാജയോഗമുള്ള രാശിക്കാർ, ഒന്നല്ല നാല്

ശ്രാവണ മാസം പൊതുവേ നിരവധി ഗ്രഹ സംയോഗങ്ങളുടെ സമയമാണ്. ഇതുവഴി വിവിധ രാജയോഗങ്ങൾ ഉണ്ടാവും. ഇത് നാല് രാശിക്കാർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. ആകെ മൊത്തത്തിൽ അത്ഭുതകരമായ നേട്ടങ്ങൾ തരുന്ന മാസമായിരിക്കുമിത്. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് ഇത് വളരെ നല്ല സമയമാണ്. ഇവരുടെ പരിശ്രമങ്ങൾ ഫലം ചെയ്യുന്ന സമയം. വിശദമായ ഫലങ്ങൾ നോക്കാം.

Astrology Malayalam: വരുമാനം ഇരട്ടി, ആഗസ്റ്റിൽ രാജയോഗമുള്ള രാശിക്കാർ, ഒന്നല്ല നാല്

August Raja Yoga Zodiac Signs

Published: 

31 Jul 2026 | 12:38 PM

ഹൈന്ദവ വിശ്വാസ പ്രകാരം വളരെ അധികം മാറ്റങ്ങളും, ജ്യോതിഷത്തിൽ പ്രത്യേകതകളുമുള്ള മാസങ്ങളിൽ ഒന്നാണ് ശ്രാവണ മാസം. മാത്രമല്ല ഇക്കാലയളവിൽ നിരവധി ഗ്രഹ സംയോഗങ്ങളുടെ സമയമാണ്. ഇതുവഴി വിവിധ രാജയോഗങ്ങൾ ഉണ്ടാവും. ഇത് നാല് രാശിക്കാർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. ഏതൊക്കെയാണ് ആ രാശിക്കാർ ഏതൊക്കെയാണ്, എന്തൊക്കെയാണ് മാറ്റങ്ങൾ ഉണ്ടാവുന്നത് എന്ന് നോക്കാം.

മേടം

മേടം രാശിക്കാർക്ക് ശ്രാവണ മാസം ആകെ മൊത്തത്തിൽ അത്ഭുതകരമായ നേട്ടങ്ങൾ തരുന്ന മാസമായിരിക്കും. ഓഗസ്റ്റ് മാസത്തിൽ, അവർ ആഗ്രഹിക്കുന്നതെല്ലാം നേടും. വരുമാനവും ഇരട്ടിയാകും. എല്ലാം ഒത്തുചേരും. അകത്തും പുറത്തും സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും.

ALSO READ:ജ്ഞാനസിദ്ധി യോഗം, നേട്ടം ലഭിക്കുന്നവരിൽ കന്നി രാശിക്കാരും, ഓഗസ്റ്റ് 2 മറക്കേണ്ട

കുംഭം

കുംഭം രാശിക്കാർ സാമ്പത്തിക പ്രതിബദ്ധതയുള്ളവരാണ് പൊതുവേ. ഈ സമയത്ത് കുംഭം രാശിക്കാർ എടുക്കുന്ന ഓരോ തീരുമാനവും അവർക്ക് വളരെ നല്ലതായിരിക്കും. ഇതിനുപുറമെ, ഇവരുടെ വരുമാനവും വർദ്ധിക്കും. ഇത് കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കും.

മകരം

മകരം രാശിക്കാർക്ക് ഓഗസ്റ്റ് ഭാഗ്യ മാസമാണ്. ഇവരുടെ വരുമാനം ആഗസ്റ്റിൽ മൂന്നിരട്ടിയാകും. സാമ്പത്തികമായി വളരെ മെച്ചമായിരിക്കും മകരം രാശിക്കാർക്ക് . വളരെക്കാലമായി വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് ഇത് വളരെ നല്ല സമയമാണ്. ഇവരുടെ പരിശ്രമങ്ങൾ ഫലം ചെയ്യുന്ന സമയമാണ്.

മീനം

മീനം രാശിക്കാർ പൊതുവേ വളരെ ധൈര്യശാലികളാണ് ഇവരുടെ ദാമ്പത്യ ജീവിതവും അതുപോലെ തന്നെ അതിശയകരമായിരിക്കും. തൊഴിലില്ലാത്തവർക്ക് ഇക്കാലയളവിൽ നല്ല ജോലി ലഭിക്കും. എല്ലാ അർത്ഥത്തിലും മീനം രാശിക്കാർക്ക് വളരെ അനുകൂലമായ സമയമാണിത്.

(ജ്യോതിഷ വിശ്വാസങ്ങൾ, ഗ്രഹസംക്രമണങ്ങൾ എന്നിവ ഉൾപ്പെടുത്തി വിവിധ വ്യാഖ്യാനങ്ങളെ കൂടി അടിസ്ഥാനമാക്കിയുള്ള പൊതുവായ വിവരങ്ങൾ മാത്രമാണിത്. ഇവയൊന്നും ടീവി-9 മലയാളം സ്ഥീരികരിക്കുന്നില്ല )

Loading...
Unable to load recommendations.
Follow Us
ചായ അരിപ്പയിലെ ചായക്കറ എങ്ങനെ നീക്കം ചെയ്യാം
56 കിലോമീറ്റർ മൈലേജ്, വില 1 ലക്ഷത്തിന് താഴെ - ഹീറോ ഡെസ്റ്റിനി 110
6000mAh ബാറ്ററി, 50MP ക്യാമറ, 5G ഫോൺ; വില 13999 രൂപ മാത്രം
തക്കാളി മതി, മുഖത്തെ ടാൻ അകറ്റാം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു