Malayalam Astrology: നാല് രാശിക്കാർക്ക് അത്ഭുത നേട്ടങ്ങൾ, ശ്രാവണ മാസത്തിലെ ഫലം
Astrology Malayalam Predictions: ഈ മാസം ശിവനെ ആരാധിക്കുകയും ശിവനാമം ജപിക്കുകയും ചെയ്യുന്നത് എല്ലാത്തരം അനുഗ്രഹങ്ങളും കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. ജ്യോതിഷ പ്രകാരവും ഇത് പ്രധാനപ്പെട്ട മാസമാണ്. മൂന്ന് രാശിക്കാർക്ക് ശ്രാവണ മാസം അപ്രതീക്ഷിത നേട്ടങ്ങൾ കൈവരുമെന്ന് ജ്യോതിഷം പറയുന്നു. ശ്രാവണ മാസത്തിൽ മൂന്ന് ഗ്രഹങ്ങളുടെ സംക്രമണം നടക്കും. ഇതുവഴി രാശിക്കാർക്ക് നേട്ടങ്ങളും കൈവരും. ഏതൊക്കെയാണ് ആ രാശികൾ എന്ന് പരിശോധിക്കാം ഇവിടെ.
ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം വളരെ അധികം പ്രധാന്യമുള്ള മാസമാണ് ശ്രാവണ മാസം. വളരെ അധികം കൂടുതൽ ദൈവാധീനം വേണ്ടുന്ന മാസം കൂടിയാണിത്. ശ്രാവണ മാസം ശിവന് ഏറ്റവും പ്രിയപ്പെട്ട മാസമാണ്, ഈ മാസത്തിൽ ശിവനെ ആരാധിക്കുകയും ശിവനാമം ജപിക്കുകയും ചെയ്യുന്നത് എല്ലാത്തരം അനുഗ്രഹങ്ങളും കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. ജ്യോതിഷ പ്രകാരവും ഇത് പ്രധാനപ്പെട്ട മാസമാണ്. നാല് രാശിക്കാർക്ക് ശ്രാവണ മാസത്തിൽ അപ്രതീക്ഷിത നേട്ടങ്ങൾ കൈവരുമെന്ന് ജ്യോതിഷം പറയുന്നു. ശ്രാവണ മാസത്തിൽ മൂന്ന് ഗ്രഹങ്ങളുടെ സംക്രമണം നടക്കും. ഇതുവഴി നാല് രാശിക്കാർക്ക് നേട്ടങ്ങളും കൈവരും.
വൃശ്ചികം
നാല് രാശിക്കാർക്ക് ജ്യോതിഷ പ്രകാരം സാമ്പത്തിക വിജയം കൈവരുന്ന കാലമാണിത്. ഇവർക്ക് വരുമാനം വർദ്ധിക്കും. തൊഴിൽ, ബിസിനസ് മേഖലകളിൽ ഇവർ വിജയിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ ഇവർക്ക് പൂർത്തിയാക്കാനാകും. സ്വദേശത്തും വിദേശത്തും എല്ലാ വിധത്തിലുമുള്ള സന്തോഷകരമായ അന്തരീക്ഷം വൃശ്ചികം രാശിക്കാർക്ക് ഉണ്ടാകും. ഒപ്പം എല്ലാ മേഖലകളിലും ഇവർ വിജയം കൈവരിക്കും.
ALSO READ:രാമായണത്തിലെ ഉത്തരകാണ്ഡം വീട്ടിൽ വായിക്കാൻ പാടില്ലേ? ഇക്കാര്യം അറിയണം
തുലാം
തുലാം രാശിക്കാർക്ക് ശ്രാവണ മാസത്തിൽ വിവിധയിടങ്ങളിൽ നിന്നും സന്തോഷകരമായ വാർത്തകൾ കൊണ്ടുവരും. ഈ മാസം വളരെ സന്തോഷമുള്ള മാസമായിരിക്കും ഇവർക്ക്. ഒപ്പം പ്രൊഫഷണൽ, ബിസിനസ് കാര്യങ്ങളിൽ ഇവർ വിജയം ലഭിക്കും. വളരെക്കാലമായി ജോലിക്കായി കാത്തിരിക്കുന്നവർക്ക് നല്ല ജോലി ലഭിക്കുന്ന സമയമാണിത്. ഒപ്പം പഴയ തർക്കങ്ങൾ പരിഹരിക്കപ്പെടുന്ന കാലമായിരിക്കും ഇത്.
മീനം
ശ്രാവണ മാസം മീനം രാശിക്കാർക്ക് എല്ലാം കൊണ്ടും നല്ല സമയമായിരിക്കും. ഈ സമയത്ത് ഇവരുടെ വരുമാനം വർദ്ധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പണത്തിന് ഒരു കുറവും വരാത്ത കാലമായിരിക്കും ഇത്. ഇവർക്ക് ആവശ്യമുള്ളതെല്ലാം ലഭിക്കുന്ന സമയമാണിത്. ബിസിനസുകാർക്ക് ഇത് വളരെ നല്ല സമയമായിരിക്കും. ഇതിനുപുറമെ, ഈ സമയത്ത് മീനം രാശിക്കാർ എന്ത് ജോലി ചെയ്താലും അതിന് മികച്ച ഫലം തന്നെ ലഭിക്കും. എല്ലാ വിധത്തിലും അതിശയകരമായ കാലഘട്ടമാണിത്.
കുറിപ്പ്: പൊതുവായ മതവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ പങ്കു വെച്ചിരിക്കുന്നത്. വായനക്കാരുടെ താൽപ്പര്യപ്രകാരം.. നിരവധി പണ്ഡിതരുടെ നിർദ്ദേശങ്ങളും ഇതിനായി സ്വീകരിച്ചിട്ടുണ്ട്. എങ്കിലും ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.
English Summary
Three Zodiac signs will get financial benefits on sravana month, This divine month is dedicated to Lord Shiva in Hindu Belief. According to Astrology this is also important month for zodiac signs. Three Planet Transits will happening in this month. This is helpful for Scorpio, Libra and Pisces.