Surya Chandra yuti: വൃശ്ചികം ഉൾപ്പെടെ രാശിക്കാരുടെ ജീവിതത്തിലെ തടസ്സങ്ങൾ മാറുന്നു! സൂര്യന്റെയും ചന്ദ്രനെയും സംയോജനം ഭാഗ്യം കൊണ്ടുവരും
Surya Chandra yuti Lucky Zodiac Signs:രു വ്യക്തിയുടെ ഓരോ ദിവസം തീരുമാനിക്കുന്നതിലും ഗ്രഹങ്ങളുടെ സ്ഥാനത്തിന് വളരെയധികം പ്രാധാന്യമുണ്ട്.ജ്യോതിഷ വീക്ഷണകോണിൽ വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നു.ജൂലൈ 16ന് സൂര്യൻ മിഥുനം രാശി വിട്ടു ചന്ദ്രന്റെ രാശിയായ കർക്കടകത്തിൽ പ്രവേശിക്കുന്നു. അത്തരത്തിൽ ചന്ദ്രൻ കർക്കടകത്തിൽ നിന്നും സൂര്യന്റെ രാശിയായ ചിങ്ങത്തിലേക്ക് പ്രവേശിക്കും. രണ്ട് മിത്ര ഗ്രഹങ്ങൾ പരസ്പരം ഗ്രഹങ്ങളിൽ ഇരുന്ന് പരസ്പരം............
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംവരണത്തിനും സംയോജനത്തിനും വളരെയധികം പ്രാധാന്യമുണ്ട്. ജീവിതത്തിൽ വളരെയധികം പ്രാധാന്യം നൽകുന്നു. കാരണം ഇത് ഓരോ വ്യക്തിയുടെയും ജീവിതത്തിൽ നല്ലതും ചീത്തയും തീരുമാനിക്കുന്നു.ഒരു വ്യക്തിയുടെ ഓരോ ദിവസം തീരുമാനിക്കുന്നതിലും ഗ്രഹങ്ങളുടെ സ്ഥാനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഒരേ ഗ്രഹത്തിന്റെ പലതരത്തിലുള്ള സംയോജനങ്ങൾ ചിലർക്ക് ഗുണം നൽകുമെങ്കിൽ മറ്റു ചിലരെ സംബന്ധിച്ച് ദോഷം ഫലങ്ങൾ നൽകും. സംക്രമണവും സംയോജനവും രാശിമാറ്റവും നക്ഷത്രമാറ്റവും എല്ലാം അതിനാൽ തന്നെ ജ്യോതിഷ വീക്ഷണകോണിൽ വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നു.
അത്തരത്തിൽ ജൂലൈ 16ന് സൂര്യൻ മിഥുനം രാശി വിട്ടു ചന്ദ്രന്റെ രാശിയായ കർക്കടകത്തിൽ പ്രവേശിക്കുന്നു. അത്തരത്തിൽ ചന്ദ്രൻ കർക്കടകത്തിൽ നിന്നും സൂര്യന്റെ രാശിയായ ചിങ്ങത്തിലേക്ക് പ്രവേശിക്കും. രണ്ട് മിത്ര ഗ്രഹങ്ങൾ പരസ്പരം ഗ്രഹങ്ങളിൽ ഇരുന്ന് പരസ്പരം ശക്തി നൽകുന്നത് പ്രധാനമായും ചില രാശിക്കാർക്ക് ഗുണം ചെയ്യും. രാശികൾ ആരൊക്കെ എന്ന് നോക്കാം.
മേടം: മേടം രാശിക്കാർക്ക് സൂരചന്ദ്രൻ മാരുടെ ഈ സംക്രമണം വലിയ സുഖങ്ങൾക്കും സന്തോഷങ്ങൾക്കും കാരണമാകും. സ്വത്ത്, വാഹനം അല്ലെങ്കിൽ പുതിയ വീട് വാങ്ങുന്നതിനുള്ള ശക്തമായ സാധ്യതകൾ തുറന്നുവരും. ജോലിസ്ഥലത്ത് മുതിർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലിയിൽ ആകൃഷ്ടരാകും. ഇത് പല നേട്ടങ്ങൾക്കും കാരണമാകും.
ALSO READ:മീനം ഉൾപ്പെടെ രാശികൾ ജാഗ്രത പാലിക്കുക! ശനി പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കുന്നു
കർക്കിടകം: കർക്കിടകം രാശിക്കാർക്ക് ഈ മാറ്റം വളരെയധികം അനുഗ്രഹീതം ആയിരിക്കും. സമൂഹത്തിൽ അന്തസ്സും സ്വീകാര്യതയും അർദ്ധിക്കും. സർക്കാർ ജോലി ചെയ്യുന്നവർക്ക് ചില നല്ല ഫലങ്ങൾ ലഭിച്ചേക്കാം. സാമ്പത്തികമായും സ്ഥിരത കൈവരിക്കും.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ സംക്രമണം വളരെയധികം ഗുണം ചെയ്യും. ആത്മവിശ്വാസം വർദ്ധിക്കും ജീവിതത്തിൽ നേരിട്ടുകൊണ്ടിരുന്ന പല തടസ്സങ്ങളും മാറും. നിക്ഷേപങ്ങളിൽ നിന്നോ പൂർവ്വികസ്വത്തിൽ നിന്നോ നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യവും മെച്ചപ്പെടും.
വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഈ സംക്രമണം ഭാഗ്യം കൊണ്ടുവരും. ദീർഘകാലം വിദേശയാത്രയോ ദീർഘദൂരം മതതീർത്ഥാടനമോ ആസൂത്രണം ചെയ്യുന്നവർക്ക് ഈ കാലയളവിൽ ഗുണകരമായിരിക്കും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കുകയും സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കുകയും ചെയ്യും.
ENGLISH SUMMARY
July 16, the Sun leaves Gemini and enters the Moon’s sign, Cancer. In this way, the Moon will enter the Sun’s sign, Leo, from Cancer. Two friendly planets sitting on each other’s planets and giving each other strength will mainly benefit some zodiac signs. Let’s see who the zodiac signs are.