AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vasudeva Chaturthi: ഇന്ന് വാസുദേവ ചതുർത്ഥി! ജീവിതത്തിലെ തടസ്സങ്ങൾ അകറ്റാൻ ഈ സ്തോത്രങ്ങൾ ചൊല്ലൂ

Vasudeva Chaturthi Today:ഗണപതി ഭഗവാനെ അദ്ദേഹത്തിന്റെ വാസുദേവ ഭാവത്തിൽ ആരാധിക്കുന്ന പുണ്യ ദിനമാണ് ഇന്ന്. ഗണപതി ഭഗവാന്റെ തടസ്സങ്ങൾ നീക്കുന്ന ഗുണങ്ങളും മഹാവിഷ്ണുവിന്റെ സംരക്ഷണ ഗുണവും ഒത്തുചേരുന്ന ഒരു സങ്കല്പമാണിത്. എന്തെങ്കിലും പുതിയ കാര്യങ്ങൾ തുടങ്ങുവാനും അതുപോലെ ജാതകത്തിൽ രാഹു കേതു എന്നീ ദോഷങ്ങൾ മൂലം തടസ്സങ്ങൾ അനുഭവിക്കുന്നവർക്കും ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നത് ഗുണകരമാണെന്നാണ് വിശ്വാസം....

Vasudeva Chaturthi: ഇന്ന് വാസുദേവ ചതുർത്ഥി! ജീവിതത്തിലെ തടസ്സങ്ങൾ അകറ്റാൻ ഈ സ്തോത്രങ്ങൾ ചൊല്ലൂ
Lord GaneshImage Credit source: Tv9 Network
Ashli C
Ashli C | Published: 22 Mar 2026 | 09:36 AM

ചൈത്ര മാസത്തിലെ ശുക്ലപക്ഷത്തിൽ ആഘോഷിക്കുന്ന ചതുർത്ഥിയാണ് വാസുദേവ ചതുർത്ഥി. ഇതിനെ വിനായക ചതുർത്ഥി, മനോരത ചതുർത്ഥീ എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. അത്തരത്തിൽ ഈ വർഷത്തെ വിനായക ചതുർത്തി ഇന്ന് ഞായറാഴ്ചയാണ്. മാർച്ച് 21, രാത്രി 11:56- നാണ് ചതുർത്ഥി ആരംഭിക്കുന്നത്ശ്രീ. ഇന്ന് രാത്രി 09:16 ഓടെ വിനായക ചതുർത്ഥി അവസാനിക്കുകയും ചെയ്യും.

ഗണപതി ഭഗവാനെ അദ്ദേഹത്തിന്റെ വാസുദേവ ഭാവത്തിൽ ആരാധിക്കുന്ന പുണ്യ ദിനമാണ് ഇന്ന്. ഗണപതി ഭഗവാന്റെ തടസ്സങ്ങൾ നീക്കുന്ന ഗുണങ്ങളും മഹാവിഷ്ണുവിന്റെ സംരക്ഷണ ഗുണവും ഒത്തുചേരുന്ന ഒരു സങ്കല്പമാണിത്. എന്തെങ്കിലും പുതിയ കാര്യങ്ങൾ തുടങ്ങുവാനും അതുപോലെ ജാതകത്തിൽ രാഹു കേതു എന്നീ ദോഷങ്ങൾ മൂലം തടസ്സങ്ങൾ അനുഭവിക്കുന്നവർക്കും ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നത് ഗുണകരമാണെന്നാണ് വിശ്വാസം.ജീവിതത്തിലെ തടസ്സങ്ങൾ നീക്കുവാൻ ഈ ദിവസം ഗണപതി ആരാധനയ്ക്കൊപ്പം ഈ അഥർവ്വശീർഷം ചൊല്ലുന്നതിലൂടെ നിങ്ങൾക്ക് നേട്ടങ്ങൾ കൊയ്യാൻ സാധിക്കും.

ALSO READ:ഈ 5 രാശിക്കാർക്ക് പ്രണയം, ധനയോ​ഗം! ശുക്രൻ കുംഭരാശിയിൽ പ്രവേശിക്കുന്നു

ഗണപതി അഥർവ്വശീർഷം

‘ശ്രീ ഗണേശായ നമഃ’

ഓം ഭദ്രം കർണേഭി ശ്രുണുയം ദേവാ ।

ഭദ്രം പശ്യേമക്ഷഭിര്യജത്ര ।

സ്ഥിരൈ രംഗൈ സ്തുഷ്ടുവാൻ സഹസ്തനുഭി::.

വ്യഷേം ദേവഹിതം യദായയു:.1.

ഓം സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവഃ ।

സ്വസ്തി ന: പുഷാ വിശ്വവേദ:.

സ്വസ്തി ന നക്ഷത്രക്ഷ്യോ അരിഷ്ട നേമി ।

സ്വസ്തി നോ ബൃഹസ്പതിർദ്ധാതു.2.

ഓം ശാന്തി:. ശാന്തി:.. ശാന്തി:..

ഓം നമസ്തേ ഗണപതയേ ।

ത്വമേവ പ്രത്യകം തത്വമസി ।

ത്വമേവ കേവലം ഹര് ത്താസി ।

ത്വമേവ സർവം ഖൽവിദം ബ്രഹ്മസി ।

ത്വം സാക്ഷാദാത്മസി നിത്യം ।

റിതൻ വാച്മി. സത്യ വാച്മി.

അവ ധാതാരം അവനുചാനംവശിഷ്യം.

അവോട്ടാരാട്. അവ ദക്ഷിണാട്ടാട്ട്.

അവ ചോർദ്ധവട്ടത്ത്. അവധ്രാട്ടത്ത്.

സർവതോ മാ പാഹിപാഹി സമന്താത്…3.

ത്വം വനഗ്മയശ്ചസ്ത്വം ചിന്മയ് ।

ത്വം വാംഗമയചസ്ത്വം ബ്രഹ്മമയഃ ।

ത്വം സച്ചിദാനാനന്ദ ദ്വിതിയോയസി.

ത്വം പ്രത്യാസ്തം ബ്രഹ്മാസി.

ത്വം ജ്ഞാനംയോ വിജ്ഞാനംയോയസി.4.

സർവ ജഗദിദം ത്വത്തോ ജായതേ ।

സർവ്വ ജഗദിദം ത്വത്തസ്തിസ്ഥതി.

സര് വ ജഗദിദം ത്വയി ലയമേഷ്യതി ।

സർവ്വ ജഗദിദം ത്വയി പ്രത്യേതി.

ത്വം ഭൂമിരാപോനലോഥനിലോ നഭഃ ।

ത്വമ് ചത്വാരിവക്പദാനി..5..

ത്വം ഗുണത്രയതീത: ത്വമവസ്ഥത്രയതീത:.

ത്വം ദേഹത്രയതീത: ത്വം കാലത്രയതീത:.

ത്വം മൂലധര്‍ സ്ഥിതോസ് നിത്യം ।

ത്വം ശക്തി ത്രയാത്മക:.

ത്വാ യോഗിനോ ദയന്തി നിത്യം ।

ത്വമ് ശക്തിത്യാത്കഃ ।

ത്വാ യോഗിനോ ദയന്തി നിത്യം ।

Follow Us