Today’s Horoscope: ദേഷ്യവും അമിതാവേശവും വേണ്ട! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Today's Horoscope 11 february: തൊഴിൽ രം​ഗത്ത് കഠിനാധ്വാനം ഫലം കാണും. ആരോഗ്യത്തിനും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു കാര്യങ്ങളിൽ...

Todays Horoscope: ദേഷ്യവും അമിതാവേശവും വേണ്ട! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Todays Horoscope

Updated On: 

11 Feb 2026 | 07:00 AM

ഇന്ന് ഫെബ്രുവരി 11 ബുധനാഴ്ച. വിവിധ രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ഇടവം: തൊഴിൽ രം​ഗത്ത് കഠിനാധ്വാനം ഫലം കാണും. ആരോഗ്യത്തിനും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു ചെറിയ കാര്യങ്ങളിൽ ബുദ്ധിമുട്ടുകളും തടസ്സങ്ങളും നേരിട്ടേക്കാം.

മിഥുനം: സാമ്പത്തികമായും തൊഴിൽ രംഗത്തും നേട്ടങ്ങൾ ഉണ്ടാകും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും വിഷമങ്ങളും നേരിട്ടേക്കാം.

കർക്കിടകം: ദാമ്പത്യജീവിതത്തിലും സാമ്പത്തികമായും ആരോഗ്യത്തിലും ഇന്ന് സമാധാനവും സന്തോഷവും ലഭിക്കും. മറ്റു കാര്യങ്ങളിൽ ബുദ്ധിമുട്ടുകളും തടസ്സങ്ങളും നേരിട്ടേക്കാം.

ചിങ്ങം: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

കന്നി: പൊതുവിൽ നല്ല ദിവസം ആയിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

തുലാം: സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതവും നല്ലതായി പോകും. മറ്റുകാര്യങ്ങളിൽ വിഷമതകളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

വൃശ്ചികം: ദാമ്പത്യ ജീവിതത്തിലെ ചെറിയ പൊരുത്തക്കേടുകൾ ഒഴിച്ചാൽ ഒടുവിൽ ഇന്ന് നല്ല ദിവസം ആയിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ പൂർത്തിയാക്കുക.

മകരം: കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. മറ്റു കാര്യങ്ങളിൽ ഇന്ന് സന്തോഷവും സമാധാനവും അനുഭവപ്പെടും.

കുംഭം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങൾ ബുദ്ധിമുട്ടുകളും വിഷമങ്ങളും നേരിട്ടേക്കാം.

മീനം: പൊതുവിൽ നല്ല ദിവസമായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ പൂർത്തിയാക്കുക.

Follow Us
കറുമുറാ ശബ്ദമില്ലേ?ചക്ക വറുക്കുമ്പോൾ ഇത് ശ്രദ്ധിക്കണം
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്