Today’s Horoscope: സമയം പാഴാക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Today's Horoscope on february 24: ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം.  സാമ്പത്തികമായും തൊഴിൽ രംഗത്തും കുടുംബത്തിലും നേട്ടവും സന്തോഷവും ഉണ്ടാവും...

Todays Horoscope: സമയം പാഴാക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope

Updated On: 

24 Feb 2026 | 06:21 AM

ഇന്ന് ഫെബ്രുവരി 24 ചൊവ്വാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം : ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം.  സാമ്പത്തികമായും തൊഴിൽ രംഗത്തും കുടുംബത്തിലും നേട്ടവും സന്തോഷവും ഉണ്ടാവും.

ഇടവം: സാമ്പത്തിക നേട്ടം ഉണ്ടാവും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണാൻ സാധ്യത. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മിഥുനം: ആരോഗ്യത്തിലും തൊഴിൽ ജീവിതത്തിലും സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

കർക്കിടകം: സാമ്പത്തികമായും തൊഴിൽ രംഗത്തും ഇന്ന് നേട്ടവും സമാധാനവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

ചിങ്ങം: ആരോഗ്യത്തിൽ ശ്രദ്ധ പാലിക്കുക. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.

കന്നി: ആരോഗ്യത്തിലും സാമ്പത്തികമായും ഇന്ന് വിഷമങ്ങൾക്കും നഷ്ടങ്ങൾക്കും സാധ്യത. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.

തുലാം: സാമ്പത്തികമായും ആരോഗ്യത്തിലും ഇന്ന് സമാധാനവും നേട്ടവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

വൃശ്ചികം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.

ധനു: ദാമ്പത്യ ജീവിതത്തിലെ ചെറിയ പൊരുത്തക്കേടുകൾ ഒഴിച്ചാൽ പൊതുവേ ദിവസം നല്ലതായിരിക്കും.

മകരം: കുടുംബത്തിലും ദാമ്പത്യത്തിലും പ്രശ്നങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ വലിയ തടസങ്ങൾ ഉണ്ടാവില്ല.

കുംഭം: കുടുംബത്തിലെ ചെറിയ പ്രശ്നങ്ങൾ ഒഴിച്ചാൽ പൊതുവെ ദിവസം നല്ലതായിരിക്കും.

മീനം: കുടുംബത്തിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ ഒഴികെ പൊതുവിൽ ദിവസം നല്ലതായിരിക്കും.

Loading...
Unable to load recommendations.
Follow Us
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ