Today’s Horoscope: സംശയം, അധൈര്യം, വിശ്വാസമില്ലായ്മ നിങ്ങളെ കീഴ്പ്പെടുത്തും; 12 രാശികളുടെ സമ്പൂർണ നക്ഷത്രഫലം

Today's Horoscope January 20: 12 രാശികളുടെ ജീവിതത്തിൽ ചൊവ്വാഴ്ച നടക്കാൻ പോകുന്ന കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം....

Todays Horoscope: സംശയം, അധൈര്യം, വിശ്വാസമില്ലായ്മ നിങ്ങളെ കീഴ്പ്പെടുത്തും; 12 രാശികളുടെ സമ്പൂർണ നക്ഷത്രഫലം

Horoscope (13)

Published: 

20 Jan 2026 | 06:38 AM

ഇന്ന് ജനുവരി 20 ചൊവ്വാഴ്ച. വിവിധ രാഷ്ട്രീയക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷപരമായ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ ചൊവ്വാഴ്ച നടക്കാൻ പോകുന്ന കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

മേടം: ആരോഗ്യപരമായും കുടുംബത്തിലും ഇന്ന് സന്തോഷവും സമാധാനവും ലഭിക്കും. സാമ്പത്തികപരമായും തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾ നേരിട്ടേക്കാം.

ഇടവം: സാമ്പത്തികപരമായും തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും നിലനിൽക്കും. ആരോഗ്യപരമായും കുടുംബജീവിതത്തിലും ചെറിയ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും നേരിടേണ്ടി വന്നേക്കാം.

മിഥുനം: ആരോഗ്യപരമായും തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാവും. സാമ്പത്തികപരമായും കുടുംബജീവിതത്തിലും ഇന്ന് ചെറിയ അസ്വസ്ഥതകളോ ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം.

കർക്കിടകം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മറ്റു തലങ്ങളിൽ ഇന്ന് ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും മാനസിക വിഷമങ്ങളും നേരിട്ടേക്കാം.

ചിങ്ങം: പൊതുവിൽ എല്ലാ കാര്യങ്ങളിലും ഒരു തടസ്സം നേരിടാം. ഇതിൽ നിങ്ങൾ നിങ്ങൾക്ക് ആത്മവിശ്വാസക്കുറവും ധൈര്യമില്ലായ്മയും ഉണ്ടാകും. എങ്കിലും ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ ദിവസം നല്ലതായി പോകും .

കന്നി: ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റുതലങ്ങളിൽ എന്ന ചെറിയ മാനസിക ബുദ്ധിമുട്ടുകൾക്കും പ്രശ്നങ്ങൾക്കും സാധ്യത. ക്ഷമയോടെ കാര്യങ്ങൾ ചെയ്തു തീർക്കുക.

തുലാം: സാമ്പത്തികപരമായും ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റു തലങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.

വൃശ്ചികം: ആരോഗ്യപരമായും തൊഴിൽ രംഗത്തും ദാമ്പത്യജീവിതത്തിലും കുടുംബത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തികപരമായി ഇന്ന് ചെറിയ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നേക്കാം.

ധനു: ആരോഗ്യപരമായും തൊഴിൽ രംഗത്തും ഇന്ന് സന്തോഷവും സമാധാനവും നേട്ടങ്ങളും ഉണ്ടാകാം. മറ്റു സ്ഥലങ്ങളിൽ ഇന്ന് ചെറിയ തടസ്സങ്ങളോ ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വന്നേക്കാം.

മകരം: ആരോഗ്യപരമായും സാമ്പത്തികപരമായും കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. തൊഴിൽ രംഗത്ത് ചെറിയ അസ്വസ്ഥതകൾ നേരിട്ടേക്കാം.

കുംഭം : തൊഴിൽ രംഗത്തും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ഇന്ന് സമാധാനം സന്തോഷം നേട്ടം എന്നിവ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധിക്കുക.

മീനം: ആരോഗ്യകാര്യത്തിൽ ഇന്ന് വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. മറ്റു തലങ്ങളിൽ ഇന്ന് ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

Related Stories
Tulsi Mala Rules: സൂക്ഷിക്കുക! തുളസിമാല ധരിക്കുന്നവരാണെങ്കിൽ ഈ നിയമം അറിയാതെ പോകരുത്
Vasthu Shastra: ജീവിതത്തിൽ പ്രശ്നങ്ങൾ തീർത്താലും തീരില്ല! ഈ വസ്തുക്കൾ അലമാരയിൽ സൂക്ഷിക്കരുത്
Ganesh Jayanti 2026: ഗണേഷ ജയന്തി എപ്പോഴാണ്? ശുഭകരമായ സമയവും ആരാധന രീതിയും അറിയാം
Sarvarth Sidhi Yog 2026: നേട്ടങ്ങൾ മാത്രം… ബുദ്ധിമുട്ടുകൾ മറന്നേക്കൂ! സർവാർത്ത സിദ്ധിയോ​ഗത്തിന്റെ ശുഭകരമായ സംയോജനം
Kerala Kumbh Mela 2026: കേരള കുംഭമേളയ്ക്ക് ഇന്ന് കോടിയേറും; തിരുമൂർത്തി മലയിൽ നിന്നും ശ്രീചക്രവുമായി രഥയാത്ര ഇന്ന് പുറപ്പെടും
Today’s Horoscope: ഉറച്ച തീരുമാനങ്ങൾ എടുക്കുക, എന്തു കാര്യങ്ങൾ ചെയ്യുമ്പോഴും ചിന്തിക്കുക! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
തലമുടി തിളങ്ങും, അടിപൊളി ഷാമ്പൂ വീട്ടിലുണ്ടാക്കാം
ചേന അരിയാൻ പേടിക്കണ്ട; കൈ ചൊറിയാതിരിക്കാൻ ഇതാ വഴി
ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
പുറത്തെ അടുപ്പിനുള്ളിൽ മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ