Today’s Horoscope: അസുഖങ്ങളിൽ നിന്നും മോചനം! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം

Today's Horoscope March 13:ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. മറ്റു കാര്യങ്ങൾ നിങ്ങൾ അവയെ കൈകാര്യം ചെയ്യതിനനുസരിച്ച് സമ്മിശ്രമായ ഫലങ്ങൾ കൊണ്ടുവരും...

Todays Horoscope: അസുഖങ്ങളിൽ നിന്നും മോചനം! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം

Horoscope

Updated On: 

13 Mar 2026 | 06:57 AM

ഇന്ന് മാർച്ച് 13 വെള്ളിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: ആരോഗ്യപരമായും കുടുംബത്തിലും സമാധാനവും സന്തോഷവും ഉണ്ടാവും. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ഇടവം: തൊഴിൽ രംഗത്ത് ഇന്ന് കഠിനാധ്വാനം ഫലം കാണും. പരിശ്രമിച്ചാൽ വിജയം ഉറപ്പ്. മറ്റുകാര്യങ്ങളിൽ ചെറിയ തടസവും ബുദ്ധിമുട്ടും നേരിട്ടേക്കാം.

മിഥുനം: പൊതുവിൽ ദിവസം നല്ലതായിരിക്കും. ക്ഷമയോടെ പരിശ്രമിച്ചാൽ ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളും നന്നായി തന്നെ നടക്കും.

കർക്കിടകം: തൊഴിൽ രംഗത്ത് ഇന്ന് സമാധാനവും നേട്ടവും ഉണ്ടാകും. മറ്റു കാര്യങ്ങൾ നിങ്ങളെങ്ങനെ അതിനെ കൈകാര്യം ചെയ്യുന്നു എന്നതിനനുസരിച്ച് ഫലം ഉണ്ടായിരിക്കും.

ചിങ്ങം: ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. മറ്റു കാര്യങ്ങൾ നിങ്ങൾ അവയെ കൈകാര്യം ചെയ്യതിനനുസരിച്ച് സമ്മിശ്രമായ ഫലങ്ങൾ കൊണ്ടുവരും.

കന്നി: പൊതുവിൽ ദിവസവും നല്ലതായിരിക്കാനാണ് സാധ്യത. കാര്യങ്ങളിൽ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന് അനുസരിച്ച് ഫലം ഉണ്ടാകും.

തുലാം: സാമ്പത്തികമായി ഇന്ന് മികച്ച ദിവസമായിരിക്കില്ല. തൊഴിലിടത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. മറ്റു കാര്യങ്ങൾ നന്നായി പോകും.

വൃശ്ചികം: ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസവും ബുദ്ധിമുട്ടും നേരിട്ടേക്കാം.

ധനു: സമ്മിശ്രമായ ദിവസമാണ്. നിങ്ങൾ ഓരോ ഘട്ടത്തെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് അനുസരിച്ച് ഫലങ്ങളും ഉണ്ടാകും. ക്ഷമയോടെ കാര്യങ്ങൾ ചെയ്തു തീർക്കുക.

മകരം : ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും. മറ്റുകാര്യങ്ങളെ നിങ്ങൾ സമീപിക്കുന്നത് അനുസരിച്ച് ഫലങ്ങൾ ലഭിക്കും.

കുംഭം : സാമ്പത്തിക നേട്ടം ഉണ്ടാകും. മറ്റു കാര്യങ്ങൾ ചെറിയ പ്രശ്നങ്ങൾ നേരിടുമെങ്കിലും നിങ്ങൾ കൈകാര്യം ചെയ്യുന്നതിനനുസരിച്ച് നല്ല ഫലങ്ങൾ ലഭിക്കും.

മീനം: തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും: മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും വിഷമങ്ങളും നേരിട്ടേക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനകളുടെയും അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്