Today’s Horoscope : ദിവസം നല്ലതോ മോശമോ? 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം

Today's Horoscope : 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

Todays Horoscope : ദിവസം നല്ലതോ മോശമോ? 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം

Horoscope

Updated On: 

29 Dec 2025 | 07:29 AM

ഇന്ന് ഡിസംബർ 29 തിങ്കളാഴ്ച. 2025 വർഷത്തിലെ അവസാനത്തെ തിങ്കളാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം : സാമ്പത്തികമായും തൊഴിൽ മേഖലയിലും ഗുണകരമായ ദിവസമായിരിക്കും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും അസ്വസ്ഥതകൾ നേരിട്ടേക്കാം. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.

ഇടവം: പൊതുവിൽ എല്ലാ കാര്യത്തിലും ചില തടസ്സങ്ങൾ ഉണ്ടായേക്കാം. സാമ്പത്തികം തൊഴിൽ ആരോഗ്യം കുടുംബം ദാമ്പത്യം എന്നീ സാഹചര്യങ്ങളിൽ ചെറിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.

മിഥുനം: തൊഴിൽ രംഗത്ത് ഇന്ന് മികച്ച ദിവസമായേക്കാം. സാമ്പത്തികമായും ആരോഗ്യപരമായും കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.

കർക്കിടകം: ആരോഗ്യപരമായും സാമ്പത്തികമായും കുടുംബത്തിന്റെ അന്തരീക്ഷത്തിലും ഇന്ന് സമാധാനം ലഭിക്കും. ദാമ്പത്യ ജീവിതത്തിലും തൊഴിൽ രംഗത്തും ചെറിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.

ചിങ്ങം: സാമ്പത്തികമായി നേട്ടം ഉണ്ടാകും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ആരോഗ്യപരമായും തൊഴിൽ രം​ഗത്തും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത.

കന്നി: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് പരിശ്രമിച്ചാൽ ഫലം നിങ്ങൾക്ക് ലഭിക്കും. ആരോഗ്യപരമായും കുടുംബപരമായും ഗുണകരമായ ദിവസമായിരിക്കില്ല.

തുലാം: ആരോഗ്യത്തിൽ ഇന്ന് നല്ല ദിവസമാണ്. പങ്കാളിയുമായി പൊരുത്തത്തിൽ ആയിരിക്കും. സാമ്പത്തികമായും തൊഴിൽ രംഗത്തും കുടുംബത്തിലും ഇന്ന് ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത.

വൃശ്ചികം: തൊഴിൽ രംഗത്ത് സമാധാനം ഉണ്ടാകും. ആരോഗ്യത്തിൽ സമാധാനം ഉണ്ടാകും. സാമ്പത്തികമായും കുടുംബജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും മികച്ച ദിവസമായിരിക്കില്ല.

ധനു: പങ്കാളിയുമായി പൊരുത്തത്തിൽ ആയിരിക്കും. ആരോഗ്യപരമായും സാമ്പത്തികപരമായും കുടുംബത്തിലും തൊഴിൽ രംഗത്തും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത.

മകരം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. കുടുംബത്തിലും തൊഴിൽ രംഗത്തും ആരോഗ്യത്തിലും ചെറിയ അസ്വസ്ഥതകൾക്ക് സാധ്യത.

കുഭം: ദാമ്പത്യത്തിൽ സമാധാനമുണ്ടാകും. കുടുംബത്തിലും സാമ്പത്തികമായും തൊഴിൽ രംഗത്തും ആരോഗ്യപരമായും ഇന്ന് മികച്ച ദിവസമായിരിക്കില്ല.

മീനം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ആരോഗ്യത്തിൽ സമാധാനം ഉണ്ടാകും. കുടുംബത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം.

Follow Us
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിക്കുന്നു
പ്രചാരണത്തിന് ഇറങ്ങാതിരുന്നത് നോമ്പായത് കൊണ്ട്
പേടിക്കേണ്ട, ഡെഡ് ബോഡി അല്ല, പ്രീ വെഡ്ഡിങ് ഷൂട്ടാണ്
ഇങ്ങനെയാണ് റബ്ബർ ചെരിപ്പുണ്ടാക്കുന്നത്