Today’s Horoscope : ഞായറാഴ്ച്ച ഇവർക്ക് അതിരറ്റ സന്തോഷം, ചിലർക്ക് സംഘർഷങ്ങൾ; 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം

Today's Horoscope: മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക. സാമ്പത്തികമായി ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കുക. കുടുംബത്തിലും....

Todays Horoscope : ഞായറാഴ്ച്ച ഇവർക്ക് അതിരറ്റ സന്തോഷം, ചിലർക്ക് സംഘർഷങ്ങൾ; 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം

Malayalam Horoscope | Astrology

Updated On: 

14 Dec 2025 | 07:00 AM

ഇന്ന് ഡിസംബർ 14 വെള്ളിയാഴ്ച. 12 രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. വിവിധ രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം നോക്കാം.

മേടം: ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ നൽകുക. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷം ഉണ്ടാകും. സാമ്പത്തികമായി നഷ്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

ഇടവം: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾ കാണുന്നില്ല. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ കുരുത്തക്കേടുകൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ വിലമതിക്കപ്പെടും.

മിഥുനം: ആരോഗ്യകാര്യത്തിൽ വലിയ പ്രശ്നങ്ങൾ കാണുന്നില്ല. സാമ്പത്തിക ഇടപാടുകൾ നടക്കുമ്പോൾ സൂക്ഷിക്കുക.. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്തെ ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ മാത്രം ചെയ്യുക.

കർക്കിടകം: മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക. സാമ്പത്തികമായി ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കുക. കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

ചിങ്ങം: ആരോഗ്യത്തിൽ ശ്രദ്ധ നൽകുക. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിച്ചാൽ വലിയ ലാഭം നേടാൻ. കുടുംബത്തിലും സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും.

കന്നി: ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി ചെറിയ നഷ്ടങ്ങൾ നേരിടാൻ ഇടയുണ്ട്. കുടുംബത്തിൽ ചെറിയ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് നിങ്ങളുടെ പ്രവർത്തനങ്ങൾ വിലമതിക്കപ്പെടും.

തുലാം: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നഷ്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും ദാമ്പത്യജീവിതത്തിലും സമാധാനം ഉണ്ടാകും. ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

വൃശ്ചികം: ആരോഗ്യകാര്യത്തിന് പ്രാധാന്യം നൽകുക. പണം ഇടപാടുകൾ സൂക്ഷിച്ചു മാത്രം. കുടുംബത്തിൽ ചെറിയ കലഹങ്ങൾക്ക് സാധ്യത. ജീവിതത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്യുക.

ധനു: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തിൽ ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

മകരം: ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധ നൽകുക. സാമ്പത്തിക നിലപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ മാത്രം ചെയ്യുക.

കുംഭം: ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യതയുണ്ടെങ്കിലും ഇടപാടുകൾ നടക്കുമ്പോൾ സൂക്ഷിക്കുക. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. ദാമ്പത്യത്തിൽ മനസ്സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു ചെയ്യുക.

മീനം: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു മാത്രം. കുടുംബത്തിലും ദാമ്പത്യത്തിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ വിലമതിക്കപ്പെടും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. TV9 മലയാളെ ഈ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.)

ചക്കക്കുരു ഉണ്ടോ? അടിപൊളി ഷേക്ക് ഉണ്ടാക്കാം
ഇനി ചോറ് ഒട്ടിപ്പിടിക്കില്ല, ഇങ്ങനെ ചെയ്താല്‍ മതി
ആപ്പിൾ ഉപ്പിലിട്ടാലോ! മധുരവും എരിവും ചേർന്ന കോമ്പോ
പ്രമേഹമുള്ളവർക്ക് ചക്ക കഴിക്കാമോ?
പൂരത്തിനിടെ പാപ്പാൻ നോമ്പു തുറന്നു, ആനക്കരികെ
ആനയുടെ കുണിങ്ങിയുള്ള വരവ് കണ്ടോ?
ജനലിൽ കയറി എങ്ങോട്ടാ, അവസാനം ചേര സർ പെട്ടുപോയി
കാറിന് മുകളില്‍ അപകടകരമായ അഭ്യാസം; യുവാവ് അറസ്റ്റില്‍