Today’s Horoscope: മാനസിക വിഷമങ്ങൾക്ക് സാധ്യത, അമിത കോപം ഒഴിവാക്കുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Innathe Rashiphalam: അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും...

Todays Horoscope: മാനസിക വിഷമങ്ങൾക്ക് സാധ്യത, അമിത കോപം ഒഴിവാക്കുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope

Published: 

21 Dec 2025 06:24 AM

ഇന്ന് ഡിസംബർ 21 ഞായറാഴ്ച. വിവിധ രാശിയിൽ ജനിച്ചവരുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന നല്ലതും ചീത്തതുമായ കാര്യങ്ങളുടെ ജ്യോതിഷഫലമായ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: സാമ്പത്തികമായി ഇന്ന് നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ വിലമതിക്കപ്പെടും. ആരോഗ്യത്തിന് ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

ഇടവം: സാമ്പത്തികമായി ഇന്ന് വലിയ പ്രശ്നങ്ങൾ നേരിടാൻ സാധ്യത ഇല്ല എങ്കിലും അനാവശ്യമായ ചിലവുകൾ കുറയ്ക്കുക. തൊഴിൽ രംഗത്ത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ വിലമതിക്കപ്പെടും. കുടുംബത്തിൽ സമാധാനം നഷ്ടപ്പെടുന്ന കാര്യങ്ങൾ ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തിലും അസ്വസ്ഥതകൾ. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക.

മിഥുനം: അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. കുടുംബ ജീവിതത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.

കർക്കിടകം: അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കാം. കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ മാത്രം ചെയ്യുക. ആരോഗ്യത്തിൽ നല്ല ശ്രദ്ധ ചെലുത്തുക.

ചിങ്ങം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ആരോഗ്യപരമായി ഇന്ന് വലിയ പ്രശ്നങ്ങൾ നേരിടാൻ സാധ്യതയില്ല. സാമ്പത്തികമായി അത്ര മെച്ചമുള്ള ദിവസം ആയിരിക്കില്ല. തൊഴിൽ രംഗത്ത് എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും സൂക്ഷിക്കുക.

കന്നി : ആരോഗ്യത്തിൽ നല്ല ശ്രദ്ധ നൽകുക. സാമ്പത്തിക ഇടപാടുകൾ ചെയ്യുമ്പോൾ സൂക്ഷിക്കുക. കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ മാത്രം ചെയ്യുക.

തുലാം: പങ്കാളിയുമായി പൊരുത്തത്തിൽ ആയിരിക്കും. സാമ്പത്തികമായി ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. തൊഴിലിടത്ത് ചെയ്യുന്ന കാര്യങ്ങൾ എല്ലാം ആത്മാർത്ഥതയോടെ സൂക്ഷിച്ച് പൂർത്തിയാക്കുക. ആരോഗ്യത്തിൽ നല്ല ശ്രദ്ധ നൽകുക.

വൃശ്ചികം: സാമ്പത്തികമായി ഇന്ന് വലിയ മെച്ചങ്ങൾ ഉണ്ടാകുന്ന ദിവസമല്ല. തൊഴിൽ രംഗത്ത് സൂക്ഷ്മതയുടെ കാര്യങ്ങൾ ചെയ്താൽ വിജയം നിങ്ങൾക്ക് സ്വന്തം. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യത്തിൽ പങ്കാളിയുമായി ചെറിയ പൊരുത്തക്കേടുകൾക്ക് സാധ്യത. ആരോഗ്യ കാര്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

ധനു: സാമ്പത്തികമായി ഇന്ന് വലിയ നേട്ടങ്ങൾക്ക് സാധ്യതയുള്ള ദിവസമല്ല. കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ അസ്വസ്ഥതകൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക.

മകരം: തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. സാമ്പത്തികമായി ഇന്ന് അത്ര മെച്ചമുള്ള ദിവസം ആയിരിക്കില്ല. ആരോഗ്യത്തിൽ നല്ല ശ്രദ്ധ നൽകുക.

കുംഭം : സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതം ഇന്ന് മികച്ചത് ആയിരിക്കും. ആരോഗ്യത്തിൽ ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

മീനം: സാമ്പത്തികമായി ഇന്ന് നേട്ടങ്ങൾക്ക് സാധ്യത. എങ്കിലും ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു മാത്രം പൂർത്തിയാക്കുക . ആരോഗ്യത്തിൽ ശ്രദ്ധിക്കുക.

( നിരാകരണം: പൊതുവായ ജ്യോതിഷ പ്രവചനങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല )

മുട്ട കേടായോ? പൊട്ടിക്കാതെ തന്നെ തിരിച്ചറിയാം
വീട്ടിലുണ്ടോ തടിയുടെ തവി! ഒന്ന് ശ്രദ്ധിച്ചേക്കണേ, അല്ലെങ്കിൽ...
ജങ്ക് ഫുഡ് കൊതി മാറ്റണോ? വഴിയുണ്ട്
ഐപിഎല്‍ പരിശീലകരുടെ ശമ്പളമെത്ര?
അയ്യോ, കടുവ! പ്രേമാ ഓടിക്കോ, എനിക്ക് ഈ ദേശത്തെ വഴിയറിയില്ല
ശ്രീനിയെ അവസാനം ഒരു നോക്ക് കാണാൻ മമ്മൂട്ടിയും മോഹൻലാലും എത്തിയപ്പോൾ
ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
തലശ്ശേരിയിൽ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചപ്പോൾ