AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price: വെളിച്ചെണ്ണയ്ക്ക് കഷ്ടകാലം, മലയാളികൾക്ക് നല്ല കാലം; വൻ ഇടിവിൽ തേങ്ങ വിലയും

Coconut Oil Price Today: ഓണക്കാലത്ത് റെക്കോർഡിലെത്തിയ വിലയിൽ നിന്ന് വലിയ തോതിലുള്ള ഇടിവ് ഇതുവരെ സംഭവിച്ചിട്ടില്ല. എന്നാലും വരുംദിവസങ്ങളിൽ ചിത്രം മാറുമെന്നാണ് വിപണിയിലെ ട്രെൻഡ് നൽകുന്ന സൂചന.

nithya
Nithya Vinu | Published: 21 Dec 2025 11:17 AM
മലയാളികൾക്ക് ആശ്വാസമായി വർഷാവസാനം വെളിച്ചെണ്ണ വിലയിൽ വൻ ഇടിവ്. അഞ്ഞൂറെത്തിയ വെളിച്ചെണ്ണ വില ഡിസംബർ മാസത്തിൽ കുറയുന്നത് വലിയ ആശ്വാസമാണ്. തമിഴ്നാട്ടിലും കർണ്ണാടകയിലും കൊപ്രയ്ക്ക് നേരിട്ട ക്ഷാമമാണ് വെളിച്ചെണ്ണയെ റെക്കോർഡ് തകർക്കാൻ പ്രേരിപ്പിച്ചത്. (Image Credit: Getty Images)

1 / 5
ഓണക്കാലത്ത് റെക്കോർഡിലെത്തിയ വിലയിൽ നിന്ന് വലിയ തോതിലുള്ള ഇടിവ് ഇതുവരെ സംഭവിച്ചിട്ടില്ല. എന്നാലും വരുംദിവസങ്ങളിൽ ചിത്രം മാറുമെന്നാണ് വിപണിയിലെ ട്രെൻഡ് നൽകുന്ന സൂചന. നിലവിൽ  340-360 രൂപ നിരക്കിലാണ് സംസ്ഥാനത്തെ വെളിച്ചെണ്ണ ചില്ലറ വില. (Image Credit: Getty Images)

2 / 5
കേരളത്തിൽ തേങ്ങ ഉൽപാദനം വർദ്ധിച്ചതും അയൽസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കൊപ്ര കേരളത്തിലേക്കെത്തുന്നതാണ് നിലവിൽ വില കുറയുന്നതിന് കാരണമാകുന്നത്. തമിഴ്നാട്ടിലും കൊപ്ര വില കുറയുന്നുണ്ട്. കിലോഗ്രാമിന് 172 രൂപ നിരക്കിലാണ് വ്യാപാരം. (Image Credit: Getty Images)

3 / 5
തേങ്ങ വിലയിലും വൻ ഇടിവാണ് സംഭവിച്ചത്. ഒരു മാസം കൊണ്ട് 17 രൂപയാണ് കുറഞ്ഞത്. നവംബർ പകുതിയോടെയാണ് വില കുറഞ്ഞ് തുടങ്ങിയത്. നവംബറിൽ അഞ്ച് രൂപ കുറഞ്ഞ് 65-ലെത്തിയിരുന്നു. നവംബർ 30-ന് വീണ്ടും മൂന്നുരൂപ കുറഞ്ഞ് 62 രൂപയിലെത്തി. (Image Credit: Getty Images)

4 / 5
ഡിസംബറിന്റെ തുടക്കത്തിൽ ആറ് രൂപ കുറഞ്ഞ് വില 52 ആയി. ഇപ്പോഴിതാ, വീണ്ടും മൂന്ന് രൂപ കുറഞ്ഞ് തേങ്ങ വില 53ലേക്ക് താഴ്ന്നിരിക്കുകയാണ്. തേങ്ങ വിലയിടിവ് വെളിച്ചെണ്ണയുടെ വിലയിൽ പ്രതിഫലിച്ചുതുടങ്ങിയതോടെ ക്രിസ്മസിലെ ആശങ്കകളെല്ലാം മലയാളികൾ മാറ്റിവച്ചിരിക്കുകയാണ്. (Image Credit: Getty Images)

5 / 5