Today’s Horoscope: മറ്റുള്ളവരുടെ വാക്കുകൾ അന്ധമായി വിശ്വസിക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Today's Horoscope on February 12: ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും തൊഴിൽ രംഗത്തും സന്തോഷവും സമാധാനവും നേട്ടങ്ങളും ഉണ്ടാകും....

Todays Horoscope: മറ്റുള്ളവരുടെ വാക്കുകൾ അന്ധമായി വിശ്വസിക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope

Updated On: 

12 Feb 2026 | 06:58 AM

ഇന്ന് ഫെബ്രുവരി 12 വ്യാഴാഴ്ച. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. വിവിധ രാശിക്കാരുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മറ്റു ചില കാര്യങ്ങളിൽ ബുദ്ധിമുട്ടുകളും വിഷമതകളും നേരിട്ടേക്കാം.

ഇടവം: ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും തൊഴിൽ രംഗത്തും സന്തോഷവും സമാധാനവും നേട്ടങ്ങളും ഉണ്ടാകും. മറ്റുചില കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മിഥുനം: സാമ്പത്തികമായും കുടുംബത്തിലും നേട്ടവും സമാധാനവും ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ബുദ്ധിമുട്ടുകളും വിഷമങ്ങളും നേരിട്ടേക്കാം.

കർക്കിടകം: ആരോഗ്യപരമായും കുടുംബത്തിലും ദാമ്പത്യത്തിലും ഇന്ന് സന്തോഷവും സമാധാനവും ലഭിക്കും. മറ്റു ചില കാര്യങ്ങളെയും ബുദ്ധിമുട്ടുകളും വിഷമതകളും നേരിട്ടേക്കാം.

ചിങ്ങം: ഒടുവിൽ നല്ല ദിവസമായിരിക്കും. തൊഴിൽ രംഗത്തും കുടുംബത്തിലും ചെറിയ മാനസിക വിഷമങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ സാധ്യത.

കന്നി: സാമ്പത്തികമായും കുടുംബത്തിലും സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ബുദ്ധിമുട്ടുകളും തടസ്സങ്ങളും നേരിട്ടേക്കാം.

തുലാം: ആരോഗ്യപരമായും സാമ്പത്തികപരമായും കുടുംബത്തിലും സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകളും തടസ്സങ്ങളും നേരിട്ടേക്കാം.

വൃശ്ചികം: സാമ്പത്തികമായും ദാമ്പത്യജീവിതത്തിലും നേട്ടങ്ങൾ ഉണ്ടാകും. മറ്റു ചില കാര്യങ്ങളിൽ ബുദ്ധിമുട്ടുകളും വിഷമങ്ങളും നേരിട്ടേക്കാം.

ധനു: ആരോഗ്യപരമായും സാമ്പത്തികപരമായും കുടുംബ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റു ചില കാര്യങ്ങളിൽ ബുദ്ധിമുട്ടുകളും വിഷമങ്ങളും നേരിട്ടേക്കാം.

മകരം: ദാമ്പത്യ ജീവിതത്തിലെ വാക്കു തർക്കങ്ങൾ ഒഴിവാക്കിയാൽ ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റെല്ലാ കാര്യങ്ങളും നന്നായി പോകും.

കുംഭം: ആരോഗ്യപരമായും ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും വിഷമങ്ങളും നേരിട്ടേക്കാം.

മീനം: ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകുക. മറ്റു കാര്യങ്ങളിൽ തടസ്സമില്ലാതെ മുന്നോട്ടുപോകും.

(Disclaimer: ഈ പ്രവചനങ്ങൾ പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ജന്മസമയവും ഗ്രഹങ്ങളുടെ സ്ഥാനവും അനുസരിച്ച് ഫലങ്ങളിൽ മാറ്റമുണ്ടായേക്കാം. ഈ ലേഖനം വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ്. ടിവി 9 മലയാളം ഇതിലെ വാദങ്ങൾസ്ഥിരീകരിക്കുന്നില്ല)

Loading...
Unable to load recommendations.
Follow Us
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ