Today’s Horoscope: ഇന്ന് എല്ലാ കാര്യങ്ങളിലും ഇവർക്ക് തടസങ്ങൾ! 12 രാശികളുടെ സമ്പൂർണ നക്ഷത്രം ഫലം

Today's Horoscope:വിവിധ രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്.

Todays Horoscope: ഇന്ന് എല്ലാ കാര്യങ്ങളിലും ഇവർക്ക് തടസങ്ങൾ! 12 രാശികളുടെ സമ്പൂർണ നക്ഷത്രം ഫലം

Horoscope

Updated On: 

13 Jan 2026 | 07:08 AM

ഇന്ന് ജനുവരി 13 ചൊവ്വാഴ്ച്ച. പുതുവർഷത്തിലെ ആദ്യത്തെ മാസം പകുതിയിലെത്തിയിരിക്കുന്നു. വിവിധ രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും.

ഇടവം: സാമ്പത്തികപരമായും തൊഴിൽ രംഗത്തും സമാധാനം ഉണ്ടാകും. ആരോഗ്യപരമായും കുടുംബജീവിതത്തിലും ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ നേരിട്ടേക്കാം.

മിഥുനം: കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. ആരോഗ്യപരമായും സാമ്പത്തികപരമായും തൊഴിൽ രംഗത്തും ചെറിയ അസ്വസ്ഥതകളും പ്രശ്നങ്ങളും നേരിട്ടേക്കാം.

കർക്കിടകം: സാമ്പത്തികപരമായും കുടുംബത്തിലും തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. ആരോഗ്യപരമായ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം.

ചിങ്ങം: സാമ്പത്തികപരമായും കുടുംബത്തിലും സന്തോഷവും സമാധാനവും ലഭിക്കും. ആരോഗ്യപരമായ തൊഴിലംഗത്വം ദാമ്പത്യജീവിതത്തിലും ചില പ്രശ്നങ്ങളും തടസ്സങ്ങളും നേരിട്ടേക്കാം.

ALSO READ: മകരവിളക്കും മകരജ്യോതിയും ഒന്നല്ല! വ്യത്യാസം അറിയാം

കന്നി: സാമ്പത്തികപരമായും തൊഴിൽ രംഗത്തും സന്തോഷവും സമാധാനവും ലഭിക്കും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ആരോഗ്യത്തിലും ചെറിയ പ്രശ്നങ്ങൾ നേരിട്ടേക്കാം.

തുലാം: ആരോഗ്യപരമായ സാമ്പത്തികപരമായും കുടുംബത്തിലും സന്തോഷവും സമാധാനവും നിലനിൽക്കും. തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾ നേരിട്ടേക്കാം.

വൃശ്ചികം: തൊഴിൽ രംഗത്തും കുടുംബത്തിലും സന്തോഷവും സമാധാനവും നേട്ടങ്ങളും ഉണ്ടാകും. ആരോഗ്യപരമായും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾ നേരിട്ടേക്കാം.

ധനു: തൊഴിൽ രംഗത്ത് ഇന്ന് നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യപരമായും സാമ്പത്തികപരമായും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾ നേരിട്ടേക്കാം.

മകരം: ആരോഗ്യപരമായും ദാമ്പത്യ ജീവിതത്തിലും ഇന്ന് സമാധാനവും സന്തോഷവും ലഭിക്കും. സാമ്പത്തികമായും തൊഴിൽ രംഗത്തും കുടുംബജീവിതത്തിലും ചെറിയ പ്രശ്നങ്ങളും ദുരിതങ്ങളും നേരിട്ടേക്കാം.

കുംഭം: സാമ്പത്തികമായും തൊഴിൽ രംഗത്തും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ഇന്ന് സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യപരമായി ഇന്ന് അത്ര നല്ല ദിവസമായിരിക്കില്ല.

മീനം: സാമ്പത്തികപരമായും തൊഴിൽ രംഗത്തും ദാമ്പത്യജീവിതത്തിലും ഇന്ന് സന്തോഷവും സമാധാനവും നേട്ടങ്ങളും ഉണ്ടാകും. ആരോഗ്യപരമായും കുടുംബത്തിലും ചെറിയ അസ്വസ്ഥതകളും മാനസിക ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്നത് വാർത്ത പൊതുവായ വിവരങ്ങളുടെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലാണ് ടി വി9 മലയാളം സ്ഥിരീകരിക്കുന്നില്ല )

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു വർഷത്തോളം സൂക്ഷിക്കാം
ഭവന വായ്പകള്‍ പലതരം, ഏതെടുക്കണം?
മുല്ലപ്പൂ ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാം
ചപ്പാത്തി കുക്കറിൽ ഉണ്ടാക്കാമോ?
മീൻക്കുളത്തിൽ നിന്നും പിടികൂടിയ കൂറ്റൻ രാജവെമ്പാല
ആ മതിലിന് മുകളിൽ ഇരിക്കുന്നത് ആരാണെന്ന് കണ്ടോ?
മസിനഗുഡി വഴിയുള്ള ഊട്ടി യാത്ര ഈ കൊമ്പൻ അങ്ങെടുത്തൂ
അതിജീവിതയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞെന്ന് റിനി ആന്‍ ജോര്‍ജ്‌