AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: ആരോഗ്യം മറന്ന ഒരു കളിയും വേണ്ട! ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Today's Horoscope January 25: വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്.

Today’s Horoscope: ആരോഗ്യം മറന്ന ഒരു കളിയും വേണ്ട! ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
അനിഴം- വ്യാഴത്തിന്റെ അനുഗ്രഹം അനിഴം നക്ഷത്രക്കാര്‍ക്കും ഉണ്ട്. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് സമ്മാനം നേടാനുള്ള സാധ്യത നിങ്ങള്‍ക്ക് വളരെ കൂടുതലാണ്. Image Credit source: Getty Images
Ashli C
Ashli C | Updated On: 25 Jan 2026 | 07:04 AM

ഇന്ന് ജനുവരി 25 ഞായറാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റ് കാര്യങ്ങളിൽ ചെറിയ വിഷമതകളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ഇടവം: സാമ്പത്തിക നേട്ടങ്ങൾക്കും തൊഴിൽ രംഗത്ത് നേട്ടങ്ങൾക്കും സാധ്യത. ആരോഗ്യ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.

മിഥുനം: പൊതുവിൽ എല്ലാ കാര്യങ്ങളും ഇന്ന് നല്ലതായി പോകും. ക്ഷമയോടെ ചിന്തിച്ചു മാത്രം കാര്യങ്ങൾ ചെയ്യുക.

കർക്കിടകം: സാമ്പത്തികമായും തൊഴിൽ രംഗത്തും ഇന്ന് നേട്ടങ്ങൾക്ക് സാധ്യത. ആരോഗ്യ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കുക.

ചിങ്ങം : സാമ്പത്തികമായും തൊഴിൽ രംഗത്തും നേട്ടങ്ങൾക്ക് സാധ്യത. ആരോഗ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കുക.

കന്നി: തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടേക്കാം.

തുലാം: ആരോഗ്യകാര്യത്തിലും സാമ്പത്തിക പ്രശ്നങ്ങളും ഇന്ന് അനുഭവിക്കേണ്ടതായി വരില്ല. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.

വൃശ്ചികം: പൊതുവിൽ ഇന്ന് നല്ല ദിവസമായിരിക്കും. സന്തോഷവും സമാധാനവും ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ധനു: ആരോഗ്യത്തിൽ വിഷമതകൾ നേരിട്ടേക്കാം. മറ്റുകാര്യങ്ങളിൽ ഇന്ന് സന്തോഷം സമാധാനം നേട്ടങ്ങൾ എന്നിവ ഉണ്ടാകും.

മകരം: ആരോഗ്യ കാര്യത്തിലും കുടുംബത്തിലും സന്തോഷം സമാധാനം എന്നിവ ഉണ്ടാവും. മറ്റ് ചില കാര്യങ്ങളിൽ തടസ്സങ്ങളും വിഷമങ്ങളും നേരിട്ടേക്കാം.

കുഭം: ആരോഗ്യത്തിന് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. അല്ലാതെയുള്ള ചില കാര്യങ്ങളിൽ തടസ്സങ്ങളും വിഷമങ്ങളും നേരിട്ടേക്കാം.

മീനം: സാമ്പത്തികമായും ആരോഗ്യകാര്യത്തിലും ചെറിയ ബുദ്ധിമുട്ടുകൾ നേരിടും. മറ്റുകാര്യങ്ങളിൽ ഇന്ന് വിജയം നിങ്ങൾക്ക് ആയിരിക്കാൻ സാധ്യത.