Today’s Horoscope: കുട്ടികളുടെ ആരോഗ്യം നന്നായി ശ്രദ്ധിക്കുക! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Today's Horoscope on July 2:വിവിധ രാശിക്കാരുടെ ജീവിതത്തിൽ സംഭവിച്ചാൽ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം മേഖലകളിൽ സംഭവിക്കുന്ന കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്........

Todays Horoscope: കുട്ടികളുടെ ആരോഗ്യം നന്നായി ശ്രദ്ധിക്കുക! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope On July 2

Updated On: 

02 Jul 2026 | 07:16 AM

ഇന്ന് ജൂലൈ 2 വ്യാഴാഴ്ച. വിവിധ രാശിക്കാരുടെ ജീവിതത്തിൽ സംഭവിച്ചാൽ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം മേഖലകളിൽ സംഭവിക്കുന്ന കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 സമ്പൂർണ്ണ ഫലം അറിയാം.

മേടം

പൊതുവിൽ നല്ല ദിവസമായിരിക്കും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യവും കുടുംബജീവിതവും മികച്ചതായിരിക്കും. എല്ലാ മേഖലകളിലും ജോലി ചെയ്യുന്നവർക്ക് ഇന്നത്തെ ദിവസം കഠിനാധ്വാനത്തിന്റെ ഫലം കാണാൻ സാധ്യത.

ഇടവം

ദാമ്പത്യ ജീവിതത്തിൽ വലിയ പൊരുത്തക്കേടുകൾക്ക് സാധ്യതയില്ല. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു മാത്രമല്ല എല്ലാ കാര്യങ്ങളും ചെയ്തു തീർക്കുക.

മിഥുനം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

ALSO READ:ജൂലൈ 4 മുതൽ തുലാം ഉൾപ്പെടെ രാശികളുടെ ഭാഗ്യം മാറുന്നു! ശുക്രൻ തുണയ്ക്കും

കർക്കിടകം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മാനസികമായി സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

ചിങ്ങം

ആരോഗ്യത്തിൽ ശ്രദ്ധ വേണം. സാമ്പത്തികമായി അത്ര മികച്ച ദിവസം ആയിരിക്കില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം കാണും. എങ്കിലും ആരെയും കണ്ണടച്ച് വിശ്വസിക്കരുത്.

കന്നി

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിച്ചേക്കാം.. തൊഴിൽ രംഗത്ത് കഠിനാധ്വാനം ചെയ്താൽ അതിന്റെ ഫലം ലഭിക്കും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

തുലാം

സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത . ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

വൃശ്ചികം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. മറ്റുകാര്യങ്ങളിലും ചില തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ധനു

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ വലിയ പ്രശ്നങ്ങൾ സാധ്യതയില്ല. എന്നിരുന്നാലും വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. ദാമ്പത്യജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

മകരം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടായേക്കാം. ദാമ്പത്യജീവിതത്തിലും ചില പ്രശ്നങ്ങൾക്ക് സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

കുംഭം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. സാമ്പത്തികമായും നേട്ടങ്ങൾക്ക് സാധ്യത. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

മീനം

ആരോഗ്യത്തിൽ ശ്രദ്ധ വേണം. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ENGLISH SUMMARY

Today is Thursday, July 2. Here is just an astrological indication of what will happen in the lives of people of various zodiac signs.

Follow Us
വെറുതെ ഭം​ഗിക്കല്ല! ഇൻഡോർ ചെടികൾ വളർത്തിയാൽ കിട്ടുന്ന ഗുണങ്ങൾ
ഡെങ്കിപ്പനിക്ക് പപ്പായ ഇലയുടെ നീര് ഫലപ്രദമാണോ?
വലിച്ചെറിയല്ലേ..! വാഴപ്പത്തോലിനും ഉണ്ട് ഇത്രയും ഗുണങ്ങൾ
ബ്രാൻഡഡ് ഐലൈനറും കണ്ണിൽ നിന്നും പെട്ടെന്ന് മാഞ്ഞുപോകുന്നോ? പ്രതിവിധിയുണ്ട്!
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം
ആന പ്ലാവിൽ കയറി ചക്ക ഇടുന്നത് കണ്ടോ