AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope malayalam: പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കില്ല, നിരാശ വർദ്ധിക്കും! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope malayalam: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല സാമ്പത്തികമായും നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കയിടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇത്.12 രാശികളുടെ......

Horoscope malayalam: പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കില്ല, നിരാശ വർദ്ധിക്കും! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscopeon July 1Image Credit source: Getty Images
Ashli C
Ashli C | Updated On: 01 Jul 2026 | 07:14 AM

ഇന്ന് ജൂലൈ 1 ബുധനാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കയിടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇത്.12 രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.

മേടം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല സാമ്പത്തികമായും നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിലല്ലാത്ത കഠിനാധ്വാനം ഫലം കാണുവാൻ സാധ്യത എങ്കിലും പല തടസ്സങ്ങളും നേരിട്ടേക്കാം. ദാമ്പത്യജീവിതത്തിലും പൊരുത്തക്കേടുകൾ ഉണ്ടായേക്കാം.

ഇടവം

ആരോഗ്യത്തിന് പ്രധാനമായും മാനസിക ആരോഗ്യം നന്നായി ശ്രദ്ധിക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു വിശാദത്തെ ഇല്ലാതാക്കൂ. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മിഥുനം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ALSO READ:പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കില്ല, നിരാശ വർദ്ധിക്കും! 12 രാശികളുടെ സമ്പൂർണ്ണ ഫലം

കർക്കിടകം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സന്തോഷവും സമാധാനവും. ദാമ്പത്യവും മികച്ചത് ആയിരിക്കും.

ചിങ്ങം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. മറ്റുകാര്യങ്ങളിലും തടസ്സങ്ങൾ നേരിട്ടേക്കാം.

കന്നി

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

തുലാം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം. മറ്റു കാര്യങ്ങളിലും തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടേക്കാം.

വൃശ്ചികം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും ദാമ്പത്യത്തിലും ഇന്ന് പ്രശ്നങ്ങൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെ മാത്രം.

ധനു

ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യത്തിലും കുടുംബജീവിതത്തിലും ചില പ്രശ്നങ്ങൾ നേരിട്ടേക്കാം.

മകരം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതത്തിലും ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. കുടുംബത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ലെങ്കിലും സംസാരത്തിൽ സംയമനം വേണം.

കുംഭം

ആരോഗ്യത്തിൽ ശ്രദ്ധ വേണം. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാവില്ല. അതിനാൽ അനാവശ്യ ചെലവുകൾ ഒഴിവാക്കുക. സംസാരിക്കുമ്പോൾ സമ്മേളനം പാലിക്കുക കുടുംബത്തിലും ദാമ്പത്യത്തിലും അത് നല്ലതാവും.

മീനം

ബാക്കി ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് നിങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും, ആവശ്യാനുസരണം പണം സമ്പാദിക്കാനും നിങ്ങൾക്ക് കഴിയും. ആരോഗ്യത്തിൽ ശ്രദ്ധ വേണം. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും.

ENGLISH SUMMARY

Today is Wednesday, July 1. Here is an astrological indication of what is going to happen in the lives of various zodiac signs. This is just an indication of the unexpected events that are likely to happen in the lives of the zodiac signs from Aries to Pisces, and the things that are likely to happen in the areas of health, wealth, career, marriage, family, etc.

Follow Us