Today’s Horoscope: ചില നല്ല കാര്യങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു! തിരുവാതിര ദിനത്തിലെ സമ്പൂർണ നക്ഷത്രം ഫലം

Today's Horoscope: ഭഗവാൻ ശിവന്റെ ജന്മനക്ഷത്രമായ തിരുവാതിര ദിനത്തിൽ 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ...

Todays Horoscope: ചില നല്ല കാര്യങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു! തിരുവാതിര ദിനത്തിലെ സമ്പൂർണ നക്ഷത്രം ഫലം

Horoscope (7)

Updated On: 

03 Jan 2026 | 07:00 AM

ഇന്ന് ജനുവരി 3 ധനുമാസത്തിലെ തിരുവാതിര ദിനം. ഭഗവാൻ ശിവന്റെ ജന്മനക്ഷത്രമായ തിരുവാതിര ദിനത്തിൽ 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: സാമ്പത്തികപരമായും തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും കുടുംബജീവിതത്തിലും എന്ന സമാധാനം ഉണ്ടാകും. സന്തോഷമുള്ള കാര്യങ്ങൾ സംഭവിക്കും. ആരോഗ്യത്തിലും വലിയ പ്രശ്നങ്ങളുണ്ടാവില്ല.

ഇടവം: തൊഴിൽ രംഗത്ത് ഇന്ന് നിങ്ങളുടെ പരിശ്രമങ്ങൾ ഫലം കാണും. ആരോഗ്യകരമായും സാമ്പത്തികപരമായും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടേക്കാം. ഭഗവാൻ ശിവനെ ധ്യാനിച്ചുകൊണ്ട് ദിനം ആരംഭിക്കുക.

മിഥുനം: തിരുവാതിര ദിനത്തിൽ കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. ആരോഗ്യത്തിലും സാമ്പത്തികപരമായും തൊഴിൽ രംഗത്തും ചെറിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.

കർക്കിടകം: ആരോഗ്യപരമായും സാമ്പത്തിക രംഗത്തും തൊഴിൽ മേഖലയിലും സന്തോഷമുള്ള കാര്യങ്ങൾ നടക്കുവാനും സമാധാനവും ഉണ്ടാകും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ചെറിയ അസ്വസ്ഥതകളും പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യത.

ചിങ്ങം: സാമ്പത്തികമായും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ഇന്ന് സന്തോഷവും സമാധാനവും ഉള്ള കാര്യങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് ഇന്ന് അത്ര മികച്ച ദിവസമായിരിക്കില്ല. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.

കന്നി: സാമ്പത്തികമായി ഇന്ന് നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത. ആരോഗ്യപരമായും തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും കുടുംബജീവിതത്തിലും ഇന്ന് ചെറിയ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം. ശിവനെ മനസ്സിൽ വിചാരിച്ചുകൊണ്ട് ദിനം ആരംഭിക്കുക.

തുലാം: ആരോഗ്യപരമായും ദാമ്പത്യ ജീവിതത്തിലും ഇന്ന് സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തികമായും തൊഴിൽ രംഗത്തും കുടുംബജീവിതത്തിലും ചെറിയ പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ നേരിടേണ്ടി വന്നേക്കാം.

വൃശ്ചികം: കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ആരോഗ്യപരമായും സാമ്പത്തികപരമായും തൊഴിൽ രംഗത്തും ഇന്ന് ചെറിയ പ്രശ്നങ്ങൾക്കോ ബുദ്ധിമുട്ടുകൾ സാധ്യത.

ധനു: സാമ്പത്തികപരമായും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും നിലനിൽക്കും. ആരോഗ്യകാര്യത്തിലും തൊഴിൽ രംഗത്ത് ചെറിയ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം.

മകരം: ശിവനെ മനസ്സിൽ ധ്യാനച്ചുകൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യുക. പൊതുവിൽ എല്ലാ കാര്യങ്ങളിലും ചില തടസ്സങ്ങളോ ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വന്നേക്കാം.

കുംഭം: ആരോഗ്യപരമായി ഇന്ന് നല്ല ദിവസമായിരിക്കും. തൊഴിൽ രംഗത്തും പരിശ്രമങ്ങൾ ഫലം കാണും സാമ്പത്തികമായും കുടുംബജീവിതത്തിലും ദാമ്പത്യജീവിതത്തിലും ചെറിയ പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം.

മീനം: സാമ്പത്തികപരമായും തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും ഇന്ന് സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യപരമായും കുടുംബജീവിതത്തിലും ചില പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം.

Related Stories
Thiruvathira 2026 Lucky Zodiac Signs: 5 രാശിക്കാർക്ക് ബമ്പർ അടിക്കും! തിരുവാതിര ദിനത്തിൽ ബ്രഹ്മയോഗത്തോടൊപ്പം ആദിത്യയോഗവും രൂപം കൊള്ളുന്നു
Thiruvathira 2026: ഇന്ന് ധനുമാസത്തിലെ തിരുവാതിര; ശിവപാർവ്വതി ക്ഷേത്രങ്ങളിൽ ഇന്ന് പ്രത്യേക പൂജകളും വഴിപാടുകളും നടക്കും
Today Horoscope: ശത്രുശല്യം വർദ്ധിക്കും, ജോലി നഷ്ടമാകാതെ സൂക്ഷിക്കുക; ഇന്നത്തെ നക്ഷത്രഫലം
‘സന്തോഷകരവും അനുഗ്രഹീതവുമായ പുതുവർഷം നേരുന്നു’; ബിഎപിഎസ്
Malayalam Astrology 2026 : ജനുവരി-6 മുതൽ ഈ 4 രാശികൾ ബുദ്ധിമുട്ടാം! പുതുവർഷ ഫലം നല്ലതോ?
Thiruvathira 2026: ആ​ഗ്രഹസാഫല്യം, ഐശ്വര്യം ഇരട്ടിക്കും! തിരുവാതിരദിനത്തിൽ ശിവഭ​ഗവാനൊപ്പം നന്ദികേശനേയും ആരാധിക്കേണ്ടതിന്റെ പ്രാധാന്യം
മരിച്ചവരുടെ സ്വർണം ധരിച്ചാൽ ദോഷമോ?
മുറിച്ച സവാള ഫ്രിഡ്ജിൽ വയ്ക്കാറുണ്ടോ? ഇത് അപകടമാണേ
ഡെലൂലൂ, ബെഞ്ചിംഗ്...കുഴപ്പിക്കും ഈ ജെൻസി വാക്കുകൾ
യുനസ്കോ പട്ടികയിലുള്ള ഏഴ് വിഭവങ്ങൾ
ആനയിടയുന്നതിന് തൊട്ടു മുൻപ് സംഭവിച്ചത്
ആ ജീവികൾ ചത്തതല്ല, പക്ഷെ
ഒരുകാലത്ത് തമിഴ് സിനിമയെ ഇളക്കി മറിച്ച താരം
ആര്‍ ബിന്ദുവിന്റെ അടിപൊളി ഡാന്‍സ്; മന്ത്രി പൊളിച്ചടുക്കി